ഇസ്താംബൂള്‍ നാമ (ഭാഗം – 8)
ഗ്രാൻഡ് ബസാറും സെറഫിയ സിസ്റ്റെർണും ലോകത്തിലെ ഏറ്റവും പഴയ മാൾ എന്ന് പേര് കേട്ട ‘ഗ്രാൻഡ് ബസാർ’ ഇതിന് സമീപത്ത് തന്നെയാണ്. ബൈസാൻ്റൈൻ കാലം മുതൽ നിലനിന്ന ഈ കച്ചവട കേന്ദ്രം ഓട്ടോമൻമാരുടെ കാലത്ത് കുറെക്കൂടി വിസ്തൃതമാക്കപ്പെട്ടു. ഇവരുടെ കാലത്താണ് ഈ കച്ചവടകേന്ദ്രം ഒരു മേൽക്കൂരയ്ക്ക് കീഴിലാക്കപ്പെട്ടത്. ഇതിൻറെ പ്രസിദ്ധിയുടെ പരമകാഷ്ഠയിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമായിരുന്നു ഇത്. നൂറുകണക്കിന് പട്ടാളക്കാരെ ചുറ്റും വിന്യസിച്ചു കൊണ്ട് അവർ ഇതിന്റെ Continue Reading





















