ഇസ്താംബൂൾ നാമ
ബോസ്‌ഫൊറസ് ക്രൂയിസ് ബോസ്‌ഫോറസ് ബോട്ട് ടൂറിന് ടിക്കറ്റ് എടുത്തു അല്പനേരം കാത്തു നിന്നപ്പോൾ, വന്ന ബോട്ട് യാത്രക്കാരെ ഇറക്കിയ ശേഷം ജെട്ടിയിൽ കാത്തു നിന്ന ഞങ്ങൾ ഉൾപ്പെട്ട സംഘത്തിന് കയറാൻ അനുവാദം തന്നു. മുകൾത്തട്ടിൽ നിന്ന് കൊണ്ട് കാഴ്ചകൾ കാണുകയോ താഴെ പോയി അവിടെയുള്ള കസേരകളിൽ വിശ്രമിക്കുകയോ ചെയ്യാം. ഞങ്ങൾ താഴത്തെ നിലയിലേയ്ക്ക് പോയി. അവിടെ ചെറിയൊരു കഫെറ്റേരിയ ഉണ്ട്. ചായയും കാപ്പിയും ജ്യൂസും സ്നാക്കുകളും മറ്റും ലഭിക്കും. ഇടയ്ക്കിടെContinue Reading


















