Slider (Page 2)

ജയില്‍ മോചിതനായ കനയ്യകുമാര്‍ ഇന്നലെ രാത്രി ജെ എന്‍ യു ക്യാമ്പസില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ലാല്‍ സലാം സഖാക്കളെ.. ആദ്യമായി ഞാന്‍ ജെ എന്‍ യുവിലെ ഓരോ വ്യക്തിക്കും- വിദ്യാര്‍ത്ഥി ആയാലും, ടീച്ചര്‍ ആയാലും, ഓഫീസര്‍ ആയാലും, സെക്യൂരിറ്റി ഗാര്‍ഡ് ആയാലും, കച്ചവടക്കാരനോ അതോ അവിടെ പണി എടുക്കുന്നവരോ ആരായാലും അവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിലെ ഓരോ പൗരനോടും, ഇവിടെ സന്നിഹിതരായ ഓരോContinue Reading

എന്താണ് ദേശീയത? മതേതരപ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ‘സംഘപരിവാറി’ന്റെ ദേശീയതയില്‍ നിന്ന് മാറി നില്‍ക്കുന്നത്? ബഹുസ്വരതയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയതയുടെ മാനദണ്ഡമാവേണ്ടത്. പതിനേഴാം നൂറ്റാണ്ടില്‍ യുറോപ്പിലുണ്ടായ ദേശരാഷ്ട്രങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് വിഭിന്നമായി വംശീയത, ഭാഷ, മതം എനിങ്ങനെയുള്ളതിലെ ഏതെങ്കിലും ഒരു ഘടകത്തെ അടിസ്ഥാനമാക്കിയല്ല ഇന്ത്യയില്‍ ദേശീയതയുടെ വളര്‍ച്ച ഉണ്ടായതും, ദേശീയതയുടെ സങ്കല്പങ്ങള്‍ വളര്‍ന്നു വന്നതും. മറിച്ച് ഇന്ത്യക്കാരായുള്ള മുഴുവന്‍ ആളുകളേയും ഒരുമിച്ച് ചേര്‍ത്ത് ജാതിക്കും മതത്തിനും മറ്റെല്ലാ സങ്കുചിതത്വങ്ങള്‍ക്കുംContinue Reading

ഇന്ത്യൻ ജാനാധിപത്യം തലങ്ങും വിലങ്ങും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു വശത്ത് തീവ്രമായ ഇന്ത്യൻ ദേശീയതയാണ് ഇന്ത്യൻ ജനാധിപത്യമെന്നും ഭാരത് മാതാകീ ജയ് എന്ന് വിളിക്കാത്തവരൊക്കെ ദേശവിരുദ്ധരാണെന്നുമുള്ള കൊണ്ടുപിടിച്ചുള്ള ആശയപ്രചാരണങ്ങളും ആളെക്കൂട്ടലും നടക്കുമ്പോൾ മറുവശത്ത് ജാനാധിപത്യം എന്ന സങ്കൽ‌പം തന്നെ തകർക്കപ്പെടേണ്ടതാണെന്നും ഭാരത് മാതാവ് എന്ന ആശയത്തോട് ആഭിമുഖ്യം കാട്ടുന്ന എല്ലാവരും തീവ്രമായ ഇന്ത്യൻ ദേശീയതയുടെ പ്രയോക്താക്കളാണെന്നുമുള്ള രീതിയിൽ ആൾക്കൂട്ടരൂപീകരണം നടക്കുന്നു. യഥാർത്ഥത്തിൽ ഇവ രണ്ടിലും പെടാത്ത,Continue Reading

[pullquote align=”full” cite=”” link=”” color=”#f60617″ class=”” size=””] ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓ വി വിജയനുമായി നടത്തിയ സര്‍ഗ്ഗസംവാദം. വ്യവസ്ഥാപിത ഇടതുപക്ഷം വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരുന്ന കാലത്ത് കോളേജിൽ തീവ്രഇടതുപക്ഷനിലപാടിൽ പ്രവർത്തിച്ചിരുന്ന ഒരു ചെറു സംഘം വിദ്യാർത്ഥികളാണ് സംവാദം സംഘടിപ്പിച്ചത്. കാൽനൂറ്റാണ്ടിനു ശേഷവും വിജയന്റെ നിരീക്ഷണങ്ങൾ കൂടുതൽ   കൂടുതൽ പ്രസക്തമാകുന്നുണ്ട്  . സംവാദത്തിലെ പ്രസക്തഭാഗങ്ങൾ[/pullquote] ഓ വിContinue Reading