November 2026 (Page 2)

കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയതും അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായ ഒരു മരക്കസേരയിൽ ചാരിക്കിടന്ന് അയാളിങ്ങനെ ജീവിതത്തെ ഓരോ ഏടുകളായി ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ രാവിലെമുതൽ അല്‌പാല്പമായി നുണയുന്ന മദ്യത്തിന്റെ ലഹരി അയാളുടെ ഓർമ്മകളെ നേർരേഖയിലല്ലാതെ സഞ്ചരിക്കുന്ന കൂനനുറുമ്പുകളെപ്പോലെ വഴിതെറ്റിച്ചു കൊണ്ടിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ നാളുകൾ മാത്രം അവശേഷിക്കെയാണ് അയാൾ നീണ്ട അവധിയെടുത്ത് കൊച്ചുകുട്ടികളെപ്പോലെ സ്വപ്നം കാണാൻ തുടങ്ങിയത്. അനിമേഷൻ സിനിമകളിലെ പെട്ടെന്ന് അപ്രത്യക്ഷരാകുന്ന കുട്ടിച്ചാത്തൻമാരേപ്പോലെ. കരയിലേക്ക് ഇടിച്ചുകയറാൻ എത്തുന്നContinue Reading

ലിയോ ടോൾസ്റ്റോയിയുടെ ഇതിഹാസ കൃതിയായ ‘യുദ്ധവും സമാധാനവും’ (War and Peace) ലോകസാഹിത്യ ചരിത്രത്തിൽ മനുഷ്യജീവിതത്തിൻ്റെയും ചരിത്രഗതിയുടെയും ഏറ്റവും സമഗ്രമായ ആവിഷ്കാരങ്ങളിലൊന്നാണ്. പ്രശസ്ത റഷ്യൻ എഴുത്തുകാരനായ ഐസക് ബാബേൽ അഭിപ്രായപ്പെട്ടതുപോലെ, “ഈ പ്രപഞ്ചത്തിന് എഴുതാൻ കഴിയുമായിരുന്നെങ്കിൽ, അത് ടോൾസ്റ്റോയിയെപ്പോലെയാവും എഴുതുക”. ടോൾസ്റ്റോയി സൃഷ്ടിച്ച ആ വിപുലമായ പ്രപഞ്ചം കേവലം ഒരു ചരിത്ര നോവലല്ല; മറിച്ച് അത് മനുഷ്യൻ്റെ ആന്തരിക സംഘർഷങ്ങളുടെയും ആത്മീയ പരിവർത്തനങ്ങളുടെയും മനുഷ്യ മഹാസങ്കീർത്തനമാണ്. ഈ അനശ്വരമായ ഇതിഹാസത്തെContinue Reading

ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി UK ലേക്ക് യാത്ര ചെയ്യുന്നത്. UK യിലെ ഗ്രാമീണ മേഖലകളിൽ ധാരാളം ബ്രാഞ്ചുകളുള്ള Peacocks എന്ന ഫാഷൻ സ്റ്റോർ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ട് വരാനായി ആണ് എന്റെ യാത്ര. നല്ല പൊക്കമുള്ള ഒരു സായിപ്പ് എന്നെ റിസീവ് ചെയ്യാനായി ഹീത്രൂ എയർപോർട്ടിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. അവിടെയെത്തിയപ്പോഴാണ് ഏതാണ്ട് എല്ലാ സായിപ്പന്മാരും നല്ലപൊക്കമുള്ളവരാണ് എന്ന് ഒരു പരിഭ്രമത്തോടെ ഞാൻ മനസ്സിലാക്കിയത്. ഒടുവിൽ ഒരുContinue Reading

എസ്.ഐ.ആർ നടപടികളിലെ ക്രമക്കേടുകളും 13 കോടി പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും കെ. സുരേന്ദ്രന്റെ വാദങ്ങളെയും ലേഖനം വിമർശനാത്മകമായി പരിശോധിക്കുന്നു.Continue Reading

ആംസ്റ്റർഡാമിന്റെ സവിശേഷമായ വാസ്തുവിദ്യയും കനാലുകളും സൈക്കിൾ സംസ്കാരവും എൻജിനീയറിങ് മികവും സാമൂഹിക ഉൾക്കൊള്ളലും വ്യക്തിപരമായ യാത്രാനുഭവങ്ങളിലൂടെ പകർത്തുന്ന മനോഹരമായ യാത്രാക്കുറിപ്പ്.Continue Reading