September 2026 (Page 2)

പഴയ തലമുറയുടെ അനുഭവങ്ങളും പുതിയ തലമുറയുടെ ‘ബ്രെയിൻ റോട്ട്’ സംസ്കാരവും തമ്മിലുള്ള വൈരുധ്യങ്ങളെ വളരെ രസകരമായി അപഗ്രഥിക്കുന്ന ഒരു സോഷ്യൽ കമന്ററിയാണ് “കൊണ്ടാട്ടം ലൈവ്”Continue Reading

അവശേഷിപ്പുകളുടെ ഭൂപടം എന്ന കവിത യുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വീടും രാജ്യവും സ്വത്വവും നഷ്ടപ്പെടുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് കുട്ടികളുടെ, വേദനയെ വരച്ചുകാട്ടുന്നു. ഭൂപടത്തിൽ നിന്ന് മനുഷ്യർ തന്നെ മായ്ച്ചുകളയപ്പെടുന്ന ഒരു ലോകത്ത്, മതവും നിറവും രാജ്യവും ചോദിക്കുന്ന മനുഷ്യനിർമ്മിത അതിരുകളെയും കവിത ചോദ്യം ചെയ്യുന്നു.Continue Reading

ഇത്തവണത്തെ ഡുറാൻഡ്‌സ് കപ്പ് നേടിയ ഈസ്റ്റ്‌ ബംഗാൾ ടീം അംഗം വിഷ്ണുവുമായുള്ള അഭിമുഖം. അഭിമുഖം നടത്തിയത് മുരളി മീങ്ങോത്ത്.Continue Reading

ഈ അധ്യായത്തിൽ, കുരുവംശത്തിന്റെ സങ്കീർണമായ പാരമ്പര്യവും ഭീഷ്മന്റെ ത്യാഗവും അംബയുടെ ദുരന്തവും അധികാരത്തിന്റെ അപകടങ്ങളും വിനയന്റെ സംഭാഷണത്തിലൂടെ തുറന്നുകാട്ടുന്നു.Continue Reading

രചന : ഐസക് ബാഷെവിസ് സിംഗർ, വിവർത്തനം : വി രവികുമാർ ബെലെ റ്റെമെ മരിച്ചുകഴിഞ്ഞപ്പോൾ റെബ് മൊർദേക്കായ് മെയർ തന്റെ കട വിറ്റിട്ട് അതിൽ നിന്നു കിട്ടിയ പണം കൊണ്ട് ജീവിക്കാൻ തുടങ്ങി. ആഴ്ചയിൽ എട്ടു റൂബിൾ വച്ചു ചിലവാക്കുകയാണെങ്കിൽ ഏഴു കൊല്ലത്തേക്ക് അയാൾക്കതു മതിയാകുമെന്ന് ആരോ കണക്കു കൂട്ടിക്കൊടുത്തു. അതിലധികം കാലം താൻ ജീവിക്കാൻ പോകുന്നുണ്ടോ? തന്റെ അച്ഛനമ്മമാർ മരിച്ച പ്രായമെത്തിക്കഴിഞ്ഞിരിക്കുന്നു അയാൾ. ഇനിയുള്ള ഓരോ മിനുട്ടുംContinue Reading