July 2026 (Page 4)

{ Part 1 } I have always dreamt of writing a short story about my Victorian past. Not Victorian in time, but in spirit — a past with long verandas, iron railings, and the slow dignity of a world that believed in order. I studied only three years in thatContinue Reading

കാസ്പിയൻ കടൽ: ഒരു തീരദേശ വിസ്മയം ഗോബുസ്താനിൽ നിന്ന് ബാക്കുവിലേക്കുള്ള യാത്രയിൽ കാസ്പിയൻ തിരകളെ തഴുകിയ കാറ്റും തീരങ്ങളിലെ കാഴ്ചകളുമായിരുന്നു ഞങ്ങൾക്ക് കൂട്ടായുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടൻ ജലാശയമെന്ന വിശേഷണമുള്ള കാസ്പിയൻ കടൽ ഞങ്ങളുടെ യാത്രയിൽ പലപ്പോഴും ഒരു സന്തതസഹചാരിയായിരുന്നു. അതിന്റെ തിളങ്ങുന്ന ജലവും ശൗര്യമണിയാത്ത തിരമാലകളും ഞങ്ങളുടെ യാത്രകൾക്ക് ശാന്തമായ പശ്ചാത്തലം പ്രദാനം ചെയ്യുന്നതിൽ ഒരു മുഖ്യപങ്ക് വഹിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. ബാക്കു നഗരത്തിന്റെ ഊർജ്ജസ്വലമായ സായാഹ്നത്തിലേക്കുള്ള ഞങ്ങളുടെContinue Reading

1 പുണരധിവാസം മുള പൊട്ടിയുണർന്നതിൻ്റെഓർമ്മകളെയും തിരഞ്ഞ്,കാറ്റിനേയും തട്ടിനീക്കി,ഡബിൾ ബൈസെപ് പോസിൽ നിന്നലറിക്കൊണ്ട്,ഒരു കാട്ഒറ്റക്ക് ഊക്കോടെ കത്തുന്നു.നിമിഷനേരം കൊണ്ടെൻ്റെവീട് കയ്യേറുന്നു.ഒരുമുറം കറുത്ത ഈയലുകളുടെ പട,പടം പൊഴിച്ച് മുറ്റം താണ്ടുന്നു.വീടിൻ്റെ തീച്ചൂടും വെളിച്ചവും അസ്തമിക്കും മുമ്പുതന്നെ,മുറ്റം മറന്ന്,മണ്ണിലേക്ക് തുരന്നിറങ്ങുന്നു.ഞാൻ,വെന്തുപോകാത്തൊരുഈയൽപ്പുറ്റാണെന്ന്,വീട് പിന്നെയും പ്രഖ്യാപിക്കുന്നു.വീട്,ചിതൽപ്പട്ടണത്തിലേക്ക്,വേരാഴ്ത്തുന്നതും നോക്കി,കാട് കളിയാക്കിച്ചിരിക്കുന്നു.വായ്പിളർത്തി നാക്കുനീട്ടിആഞ്ഞുകൊത്തി വിഷമിറക്കുന്നു.ഒരു മൂട് കപ്പ വെന്ത വാടചുറ്റും പുളയുന്നു.വീട്,കൈവിടർത്തി,നഖം വിടർത്തിപത്തിനോക്കി വീശിയടിക്കുന്നു.ശേഷം,നിലത്തുരുണ്ട്,നക്കിത്തുടച്ച്,മിനുക്കിയുണക്കി,തിരിഞ്ഞ്,ചുരുണ്ടു കിടന്നുറങ്ങുന്നു.കാട്,മറഞ്ഞിരിക്കാനൊരുമാളം നോക്കിപാഞ്ഞുപോകുന്നു.ചൂടും വെളിച്ചവും അസ്തമിക്കുന്നതേയില്ല.പുണരധിവാസം ! 2 ഫേസ് വാഷ് മറിഞ്ഞുവീണു കിടന്നുപൂത്ത മഞ്ഞടെക്കോമ,നട്ടുContinue Reading

ഇതൊരു നോക്ക് ഔട്ട് മാച്ചാണ്മൂന്ന് ഘട്ടങ്ങൾ താണ്ടാനുണ്ട്ആഹ്ലാദങ്ങൾക്ക് കുമിളകളുടെ ആയുസ്സ് പോലുമില്ലഅതിജീവനത്തിന്റെ ഒന്നര മണിക്കൂർപിന്നീടൊരു അര മണിക്കൂർഅതിലും വിധിയെഴുതിയില്ലെങ്കിൽഗോൾ കീപ്പർമാർക്ക് മാർക്കിടാംനിങ്ങൾ പോലുമറിയാതെനിയന്ത്രിക്കാനൊരു റഫറിയുണ്ട്നോക്ക് ഔട്ട് മാച്ചിൽ വിജയികൾമാത്രമേയുള്ളുപരാജയത്തിന്റെ കണക്കുകൾആരും പരിഗണിക്കില്ലവിയർപ്പിന്റെ ഉപ്പുള്ളജേർസിയ്ക്ക് മാത്രമറിയാംഅതിജീവനത്തിന്റെ അധ്വാനംആർപ്പ് വിളികൾ വിജയികൾക്കൊപ്പംആരവങ്ങളുടെ തുഴയൽ മുന്നേറിയവർക്കൊപ്പംജീവിതത്തിന്റെ നോക്ക് ഔട്ട് മാച്ചിൽപല ഘട്ടങ്ങളിലും തിരിച്ചു കയറാൻ പറ്റാതെനമ്മൾ ഔട്ട് ആകുന്നു , തീർപ്പിന്റെലോങ്ങ് വിസിൽ മുഴങ്ങുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

കംബോഡിയയിലെ പ്നോം പെൻ സിറ്റി അന്താരാഷ്ട്ര വിമാനത്തവളത്തിൽ ഞങ്ങളെയും കാത്ത് ഒരു പ്ലാസ്റ്റിക് ബോർഡും പേറി ഒരാൾ.ഒറ്റ നോട്ടത്തിൽ പഴയ ചൈനീസ് നേതാവ് ചൗ എൻ ലായി യുടെ വിശാലമായ ചിരിയും, രൂപവും.കുറുകിയ ശരീരത്തിൽ ഓളം വെട്ടുന്ന ലൂസായ പാൻ്റും ഷർട്ടും.തലയിൽ ഫിദൽ തൊപ്പി. ലക്ഷ്വറി കോച്ചിൻ്റെ ലഗേജ് ഡക്കിൽ ബാഗുകൾ കയറ്റി, ശീതീകരിച്ച ബസ്സിലെ സീറ്റുകളിൽ ഞങ്ങൾ നടു നിവർത്തി.മൈക്കിലൂടെയുള്ള അയാളുടെ തെളിമയാർന്ന ശബ്ദം അറിയിച്ചത് ‘ദങ് ‘Continue Reading