ഭരണകൂടം വ്യവസായികളുടേതാവുമ്പോൾ
STATE CAPTURE സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനോ സ്ഥിതി മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ഒരു രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള പ്രക്രിയയെ അവിഹിതമായി സ്വാധീനിക്കാൻ കച്ചവട-വ്യവസായ ഉടമകളും രാഷ്ട്രീയ-അധികാരകേന്ദ്രങ്ങളും ചേർന്ന് നടത്തുന്ന അഴിമതിയെയും ഗൂഢാലോചനയേയും നിർവ്വചിക്കുന്ന അക്കാദമിക് പദമാണ് “സ്റ്റേറ്റ് ക്യാപ്ച്ചർ “(State Capture) എന്നത്. ഇതിന്റെ അർത്ഥം ശരിയാംവണ്ണം പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും “ഭരണവ്യവസ്ഥയെ പിടിച്ചെടുക്കൽ” എന്ന് മലയാളത്തിൽ വേണമെങ്കിൽ പറയാം. മിക്ക ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം ഉദ്യമങ്ങൾക്ക് തടയിടാൻ നിയമങ്ങൾ ഉണ്ടെങ്കിലും സ്വന്തം പണത്താൽContinue Reading



















