മരിച്ച വീട്ടിലെ മഴ
2017-09-25
മരിച്ച വീട്ടിലെ മഴ ഇന്നലത്തെ പോലാകില്ല മരണപ്പെട്ടവനോട് ഐക്യദാർഢ്യം കാണിക്കുന്നത് കണ്ണീരുകൊണ്ടുമാകില്ല കാടുകളുടെ ആഴങ്ങളിൽ നിന്നും കുതറി കടന്നുവരുന്ന ഒരു ഒറ്റക്കൊമ്പനെ പോലെയോ, മണ്ണിടിച്ചിലിൽ പുഴയിലേക്ക് കുതിച്ചുപാഞ്ഞ പാറക്കുന്നുകളെ പോലെയോ…. പെരുമ്പറകൊട്ടി കണ്ണീരു കുലച്ച കാറ്റിന്‍റെ കരവിരുതിനു പോലും പിടിച്ചുകെട്ടാനാവാത്ത വിധം അത്രമേൽ വൈകാരികമായി തന്നെ … ആ രാത്രിയിൽ വെടിയേറ്റ് തുപ്പുന്നത് മനുഷ്യ രക്തമാണെന്ന് അറിഞ്ഞുകൊണ്ട്തന്നെയാവണം മഴ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെContinue Reading

















