ഇസ്രയേൽ യാത്ര
ഭാഗം ഒന്ന് യാത്രകൾ എന്നെ എന്നും ത്രസിപ്പിക്കാറുണ്ട്. ഒരു കുട്ടിയുടെ ജിജ്ഞാസയോടെ ഓരോ കാഴ്ചയും കണ്ട് നിൽക്കാറുണ്ട്….. ഈ യാത്ര പല കാരണങ്ങൾ കൊണ്ടും വ്യത്യസ്‌തമായിരുന്നു. ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന് ശേഷമുള്ള യാത്രകൾ തുലോം നിഷ്പ്രയാസം ആയിരുന്നു. വിസ ലഭിക്കുന്നതിന് പ്രയാസങ്ങൾ യാതൊന്നും തന്നെ നേരിടാറുമില്ല. മിക്ക നാടുകളും സന്ദർശിക്കുമ്പോൾ ഇമ്മിഗ്രേഷനിൽ ബ്രിട്ടീഷ് പാസ്പോര്ട്ട് കൊടുത്താൽ യാതൊരു ചോദ്യവും ഇല്ലാതെ സ്റ്റാമ്പ് അടിച്ചു ആ നാട്ടിലേക്ക് സ്വാഗതം എന്ന് പറയും.Continue Reading





















