ഭൂമി എന്നും മരണത്തിന് എതിരായിരുന്നു
[dropcap]മേ[/dropcap]തിലിനെ വായിക്കുകയെന്നത് മലയാളി സൈക്കിനെ സംബന്ധിച്ച് ഒരു ലളിത കർമമല്ല. വായിപ്പിക്കാനുള്ള ഒരിടപെടലും മേതിലിൽ നിന്ന് വായനയ്ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല അക്കാര്യത്തിൽ വായനക്കാരനോട് ഒരു സൌഹൃദവും അയാൾ വെച്ച് പുലർത്തുന്നുമില്ല. ആധുനികത കവിതയെ രൂപപ്പെടുത്തിയ അക്കാലത്തെ വായനക്കാരനെ / നിരൂപകനെ അതിനു അനുകൂലമോ പ്രതികൂലമോ ആയ ഒരു നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ അന്ന് സച്ചിദാനന്ദനും കെ.ജി. എസ്സും അടക്കമുള്ളവർ കവിതയിൽ പരിപാലിച്ചിരുന്നു എന്ന് ഇന്ന് നമുക്കറിയാം. എന്നാൽ ‘വായനക്കാരാ’ എന്നContinue Reading




















