നിരീക്ഷണം (Page 14)

അണികൾക്കിടയിൽ വിവാദമായെങ്കിലും രാജ്യസഭാ സീറ്റ് നേതാക്കൾക്കിടയിൽ എന്നേ തീരുമാനമായതായിരുന്നു. ഉമ്മൻ ചാണ്ടിയും എം എം ഹസ്സനും രമേശ് ചെന്നിത്തലയും എ കെ ആന്‍റണിയുടേയും ഹൈക്കമാന്‍റിന്‍റേയും പിന്തുണയോടെ പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കെ എം മാണിയെ യു ഡി എഫിലേക്കു മടക്കി കൊണ്ട് വരുവാൻ നടന്ന ചർച്ചയിൽ മാണി മുന്നോട്ടു വച്ച പ്രധാന ആവശ്യമായിരുന്നു ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ്. കോട്ടയത്ത് നിന്നുള്ള എംContinue Reading

ഒരുജനത ഇന്ന് സമരമുഖത്താണ്. അതിജീവനത്തിനായുള്ള ,നില നിൽപ്പിനായുള്ള സമരം .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്താണിത്. ഒരു ജനതയുടെ ,ഒരു നാടിന്റെ ആവാസവ്യവസ്ഥയെ മുഴുവൻ തകർത്തു കൊണ്ടുള്ള, “വികസനം” എന്ന് കുറച്ചു പേർ വിളിക്കുന്ന കൊടും ചതിയ്ക്കെതിരെ ഒരു ജനതയുടെ മുഴുവൻ ആത്മരോക്ഷവും ഉയരുകയാണ്. കുറേ വർഷങ്ങൾക്ക് മുൻപ് സമൃദ്ധവും വിശാലവുമായ നെൽവയലുകളും ,നല്ല വിളവ് തന്നിക്കുന്ന തെങ്ങിൻ തോപ്പുകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന ഒരു നാടായിരുന്നുContinue Reading

  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയ പാതാ വികസനം കഴിയുന്നത്ര വീതിയിലും കഴിയുന്നത്ര വേഗത്തിലും ഉണ്ടാകണം എന്ന് തന്നെയാണ് ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നത്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ബഹുഭൂരിഭാഗം റോഡുകളും കഴിഞ്ഞ തലമുറ നമുക്ക് തന്നവയാണ് (ഉദാഹരണമായി കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയിൽ കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കിടയിൽ ആകെയുണ്ടായ വികസനം ഒന്നോ രണ്ടോ പാലവും ഒന്നോ രണ്ടോ ഇടങ്ങളിലുണ്ടായ വളവു നിവർത്തലും മാത്രമാണ്. പൊതുവിലുള്ള വീതിContinue Reading

ഇൻഡ്യയിലെ പരമോന്നത നീതിപീ0ത്തിലെ ന്യായാധിപർ തമ്മിലുള്ള തർക്കവിതർക്കങ്ങൾക്ക് അടിസ്ഥാനമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ‘കഴ്സൺറോഡിന് സമീപമുളള ചുവന്ന കെട്ടിടം തകർന്നു വീഴും അല്ലെങ്കിൽ ജനങ്ങൾ അതു തകർക്കും’ എന്ന്‍ 37 വർഷങ്ങൾക്ക് മുമ്പ് ജസ്റ്റിസ് കൃഷ്ണ അയ്യർ പറഞ്ഞത് കെട്ടിടത്തിന്‍റെ ബലക്ഷയത്തെ കുറിച്ചല്ലെന്നും കോടതി നടപടികളിലെ കെടുകാര്യസ്ഥതയെ സംബസിച്ചാണെന്നൂം അറിയാത്തവർ ആരുണ്ട്? ലോകത്തിൽ വച്ച് ഏറ്റവും കുറച്ച് അഴിമതിക്ക് വിധേയമാവുന്ന വ്യവസ്ഥിതിയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥContinue Reading

മക്കൾ രാഷ്ട്രീയത്തിന്‍റെ പിന്തുടർച്ചക്കാർ ,ഇന്ത്യയിലെ ദ്രാവിഡ മുന്നേറ്റത്തിന്‍റെ ഈറ്റില്ലം ഇതൊക്കെയാണ് പഴയ കാലത്തെ മദ്രാസ് എന്ന തമിഴ്നാടിന്‍റെ വിശേഷണങ്ങൾ . കറുപ്പിന്‍റെ വീര്യത്തെ ആരാധിക്കുന്ന, രാമന് പകരം രാവണനെ വീരനായി ആരാധിക്കുന്ന, പുഷ്പങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയുണ്ടിവിടെ .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തുടങ്ങി ഇന്നുള്ള കർഷക പ്രക്ഷോഭങ്ങളിൽ വരെ തമിഴന്‍റെ കയ്യൊപ്പുണ്ട് . സ്വാതന്ത്ര്യ സമരത്തിന്‍റെ സാഹചര്യത്തിൽ കോൺഗ്രസ് എന്നൊരു കുടക്കീഴിൽ നിലനിന്നുവെങ്കിലും തമിഴൻ എന്ന വികാരംContinue Reading