കുറുന്തോട്ടിക്ക് വാതമോ? CJ vs Judges
2018-01-16
ഇൻഡ്യയിലെ പരമോന്നത നീതിപീ0ത്തിലെ ന്യായാധിപർ തമ്മിലുള്ള തർക്കവിതർക്കങ്ങൾക്ക് അടിസ്ഥാനമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ‘കഴ്സൺറോഡിന് സമീപമുളള ചുവന്ന കെട്ടിടം തകർന്നു വീഴും അല്ലെങ്കിൽ ജനങ്ങൾ അതു തകർക്കും’ എന്ന്‍ 37 വർഷങ്ങൾക്ക് മുമ്പ് ജസ്റ്റിസ് കൃഷ്ണ അയ്യർ പറഞ്ഞത് കെട്ടിടത്തിന്‍റെ ബലക്ഷയത്തെ കുറിച്ചല്ലെന്നും കോടതി നടപടികളിലെ കെടുകാര്യസ്ഥതയെ സംബസിച്ചാണെന്നൂം അറിയാത്തവർ ആരുണ്ട്? ലോകത്തിൽ വച്ച് ഏറ്റവും കുറച്ച് അഴിമതിക്ക് വിധേയമാവുന്ന വ്യവസ്ഥിതിയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥContinue Reading

















