ശക്തി പ്രാപിക്കുന്ന ബൗദ്ധിക വിരുദ്ധത
ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? എൻ പി ആഷ്‌ലി ഉത്തരം : ചോദ്യം പരാമർശിക്കുന്ന രണ്ടു വിഷയങ്ങളും തമ്മിൽ അടിസ്ഥാനപരമായി പൊരുത്തക്കേടുണ്ട്. അതിരിക്കട്ടെ. 1999-2004 കാലഘട്ടത്തിൽ വാജ്പെയ് സർക്കാറിൽ ചരിത്രം മാറ്റിയെഴുതു ന്നതിനായി ചിട്ടപ്പെടുത്തിയ ഒരു ഇക്കോസിസ്റ്റം ഉണ്ടായിരുന്നു. ഇപ്പോൾContinue Reading





















