ചരിത്രം ഒരു ജ്ഞാനരൂപമാണ്
ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? പി കൃഷ്ണദാസ് ഉത്തരം: ചരിത്രം സവിശേഷമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ജ്ഞാനരൂപമാണ്. തിരഞ്ഞെടുത്ത സംഭവങ്ങളുടെ വിവരണമല്ല ചരിത്രം.സംഭവങ്ങളുടെ വിശകലനവും വിമര്‍ശനവുമാണ്. ചരിത്രത്തെ നിര്‍മ്മിക്കുന്നത് ചരിത്ര രചയിതാക്കളുടെ പ്രത്യയശാസ്ത്രമാണ്.ഭരണകൂടത്തിന് അനുസൃതമായോ,പ്രത്യയശാസ്ത്ര സ്ഥാപനത്തിനു അനുസൃതമായോ ചരിത്രം നിര്‍മ്മിക്കപ്പെടാം.ചരിത്രംContinue Reading





















