‘ഒരു ചോദ്യം – ഒരുത്തരം’ (Page 4)

ചോദ്യം : വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതാർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോട്ടങ്ങൾ ഉണ്ടെങ്കിൽ അത്, അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ? ഉത്തരം : സാക്ഷരതയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും പേര് കേട്ട കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പ്ലസ് ടുവിനു ശേഷം കലാലയങ്ങളിലേക്കും സർവ്വകലാശാലകളിലേക്കും എത്തേണ്ടിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന കുറവാണ്. മുൻ വർഷങ്ങളിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ചേർന്നതിനു ശേഷം മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷൻ കിട്ടി പ്രൊഫഷണൽContinue Reading

കരുണാകരൻ ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠപുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ഉത്തരം : തീർച്ചയായും, ചരിത്രം വായിച്ചു പഠിയ്ക്കുന്നതായല്ല, പഠിപ്പിയ്ക്കുന്നതായല്ല, നമ്മെ പിന്തുടരുന്നത്. നമ്മൾ പിന്തുടരുന്നതും. അത് നമ്മുടെ ഇതുവരെയും ഉള്ള ജീവിതത്തിന്റെ സമാഹരിക്കപ്പെട്ട ഓർമ്മയാണ്. പല തലമുറകളും, മണ്മറഞ്ഞതോ ജീവിച്ചിരിയ്ക്കുന്നതോ ആവട്ടെ, ഇട കലർന്നContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ഉത്തരം : ചരിത്രം എഴുതുന്നവർ ചരിത്രകാരന്മാർ ആണ് എന്ന് നമ്മൾ വിചാരിച്ചിരുന്നു. പക്ഷേ ഇന്ന് മതവും രാഷ്ട്രീയവും തങ്ങൾക്ക് അനുകൂലമായി ചരിത്രത്തെ തിരുത്തിയെഴുതുന്നു, തമസ്കരിക്കുന്നു. അങ്ങനെ ചെയ്യുന്നവരാണ് ഇപ്പോൾ ചരിത്രകാരന്മാർ. ഫലമോ?ഒരു തലമുറ പഠിക്കുന്നContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ഉത്തരം : പ്ലേറ്റോ മുതല്‍ ചോംസ്കി മുതലുള്ള ചിന്തകരെല്ലാം തന്നെ വിദ്യാഭ്യാസം ആത്യന്തികമായി സാമൂഹ്യനീതിയും സ്വാതന്ത്യബോധവും, മാനവികതയും ആർ ജ്ജിക്കാനുള്ള മാർഗം ആയിട്ടാണ് കണ്ടത്. പൌലോ ഫ്രെയര്‍ അത് മർദ്ദിതരുടെ ബോധനശാസ്ത്രം തന്നെ ആക്കിContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ഉത്തരം : എല്ലാക്കാലത്തും ഭരണവർഗ്ഗമാണ് ചരിത്രത്തിന്റെ അധിപന്മാർ. ഒരു പുതിയ ഭരണവർഗം ഉയരുമ്പോൾ അവർ അവരുടെ താല്പര്യത്തിനു അനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയുമൊക്കെ ചെയ്യുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യ തുറന്നു തന്നിട്ടുള്ള പാതകൾ അധികാരത്തിനുContinue Reading