മിനിക്കഥകൾ
കഥ 1 ഉത്തരം ഞാൻ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ.പെരുവിരലിൽ നിന്നൊരുഷ്ണം മൂർദ്ധാ വിലേക്ക് പാഞ്ഞു കേറുന്നുണ്ട്.ഇന്നലെ നടന്ന ഒരു ആക്രമണത്തിനുദൃക്സാക്ഷിയായതിനാൽതെളിവെടുപ്പിന് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചതാണ്. എന്റെ ഹോട്ടലിന് മുന്നിലായിരുന്നു കൃത്യം നടന്നത്. ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾകൊലപാതകം റെക്കോർഡ് ചെയ്തസി സി ടി വി ദൃശ്യങ്ങൾ സിനിമ കാണുന്നത് പോലെ നിസ്സംഗമായി കാണുകയായിരുന്നു പോലീസുകാർ. ടി വി സ്‌ക്രീനിൽകൊലചെയ്യപ്പെട്ടയാൾ ഹോട്ടലിൽ നിന്നിറങ്ങി വരുന്നു. രണ്ടു പേർ അയാളുടെ പിന്നാലെ ഇറങ്ങുന്നുണ്ട്. വലതുContinue Reading





















