അപർണ പ്രശാന്തി (Page 2)

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

  25000 രൂപ ബഡ്ജറ്റിൽ നിർമിച്ച സിനിമയായിരുന്നു പോരാട്ടം. ആ സിനിമയിലൂടെ ആണ് സംവിധായകൻ ബിലഹരി കെ രാജ് ആദ്യമായി വാർത്തകളിൽ നിറയുന്നത്. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ ടൈറ്റിൽ റോളിൽ എത്തുന്ന അല്ലു രാമേന്ദ്രൻ എന്ന സിനിമയുമായി വരുന്നത്. കുഞ്ചാക്കോ ബോബൻ നായകൻ ആയി വരുന്ന സിനിമകളുടെ വ്യത്യസ്തമായ പേരുകൾ സിനിമ ശ്രദ്ധിക്കുന്ന ട്രോളന്മാർക്കു വലിയ കൗതുകമുണ്ടാക്കുന്ന വിഷയമാണ്. തട്ടിൻപുറത്ത് അച്യുതൻ, ജോണി ജോണി എസ് അപ്പ, മാംഗല്യംContinue Reading

മലയാളി തമിഴ് പ്രേക്ഷകർ ഈയടുത്തു ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിൽ ഒന്നായിരുന്നു പേരൻപ്. രാം എന്ന നിരന്തര പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമ ആണ് എന്നതിനപ്പുറം 2015 മുതൽ ഉരുവം കൊണ്ട ഒരു സിനിമ ആണിത്. മമ്മൂട്ടി എന്ന നടനെ മനസ്സിൽ കണ്ടാണ് ഈ തിരക്കഥ എഴുതി പൂർത്തിയാക്കിയത് എന്നു രാം പലയിടങ്ങളിലും പറഞ്ഞതായി കേട്ടിട്ടുണ്ട്. 2016 ൽ മമ്മൂട്ടിയും സാധനയും ഒക്കെ ചേർന്ന ഫസ്റ്റ്Continue Reading

  എ കെ സാജൻ 90 കളിലെ മലയാള സിനിമയുടെ പ്രിയപ്പെട്ട പേരുകളിൽ ഒന്നാണ്. അന്നത്തെ ഹിറ്റ് പടങ്ങളായ ധ്രുവവും കാശ്മീരവും ബട്ടര്ഫ്ളൈസും ഒക്കെ എഴുതിയ കഥാകാരൻ ആയിരുന്നു അദ്ദേഹം. വളരെ സജീവമായ ഒരു സിനിമാ കരിയർ അദ്ദേഹത്തിനുണ്ട്. സ്റ്റോപ്പ് വയലൻസിലൂടെ സംവിധായകൻ ആയി. മിക്കവാറും ത്രില്ലർ ഗണത്തിലുള്ള സിനിമകൾ ആയിരുന്നു അദ്ദേഹത്തിൻറെ വഴി. ഇടയ്ക്കു ഹ്യൂമറും പരീക്ഷിച്ചു. പക്ഷെ അദ്ദേഹത്തിൻറെ സിനിമകളിലെല്ലാം തന്നെ തീവ്ര പ്രണയത്തിന്റെ അംശങ്ങൾ ഏറിയുംContinue Reading

  ആദ്യ കേൾവിയിൽ തന്നെ സിനിമാ പ്രണയികൾക്ക് കൗതുകമുണ്ടാക്കുന്ന കൂട്ടുകെട്ട് ആണ് കാർത്തിക് സുബ്ബരാജ്-രജനികാന്ത് എന്നിവരുടെ. പിസ്സ മുതൽ മെർക്കുറി വരെ വിരലിൽ എണ്ണാവുന്ന സിനിമകൾ കൊണ്ട് കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകൻ സഞ്ചരിച്ച ദൂരം അത്ര ചെറുതല്ല. വിജയ പരാജയ ചർച്ചകൾക്കപ്പുറം ഉയർന്നു നിൽക്കുന്ന താരവും നടനും ആണ് രജനി കാന്ത്. ഈ രസകരമായ കൂട്ടുകെട്ടിനൊപ്പം നിൽക്കുന്ന മറ്റു പേരുകൾ നവാസുദ്ധിൻ സിദ്ധിക്കി, വിജയ് സേതുപതി, ശശികുമാർ, തൃഷ,Continue Reading

  പുതുമുഖ സംവിധായകൻ ആണ് ജോസ് സെബാസ്റ്റ്യൻ. എന്റെ ഉമ്മാന്റെ പേര് അത് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്നത് ടോവിനോ തോമസിലൂടെ ആണ്. സമീപ കാലത്തായി തൊടുന്നതൊന്നും അധികം പിഴക്കാത്ത നടനാണ് ടോവിനോ. അത് തന്നെയാവാം ഈ അവധിക്കാല റിലീസിന് പിന്നിലെ ഏറ്റവും വലിയ ധൈര്യവും. ഉർവശി മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടിയാണ്. അഭിനയം കൊണ്ട് ഇത്രയും അത്ഭുതപ്പെടുത്തിയ നായിക നടിമാർ കുറവായിക്കും. ഏതാണ്ട് നാല് ദശാബ്ദമായി സിനിമയിൽ ഉള്ളContinue Reading