June 2023 (Page 2)

ജയശ്രീ തോട്ടയ്ക്കാട്ട് & ശ്രീലത എസ്ഈ കഴിഞ്ഞ ശനിയാഴ്ച, ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നിഷികാന്ത സിംഗ് മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് അഹിതമായ ഒരു സന്ദേശം ട്വീറ്റ് ചെയ്തു. “സംസ്ഥാനം ഇപ്പോൾ ഭരണരഹിതമാണു. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം.” താമസിയാതെ, ഇന്ത്യൻ ആർമിയുടെ ഒരു മുൻ മേധാവി വേദ്മാലിക് അദ്ദേഹത്തിന്‍റെ വിപൽസന്ദേശത്തിലേക്ക് കൂട്ടിച്ചേർത്തു. “മണിപ്പൂരിൽ നിന്നുള്ള വിരമിച്ചContinue Reading

ഗൾഫിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ് എസ്. കെ. മേനോൻ എന്ന സുകുമാരൻ . അയാളുടെ അനുജൻ കൃഷ്ണൻ നായർ ഇന്നും നാട്ടിലൊരു കൃഷിക്കാരൻ ആണ്. രണ്ടുപേരുടെയും അച്ഛനും അമ്മയും ഒന്നു തന്നെയാണ്..ഈ മേനോനും നായരും തമ്മിലുള്ള വ്യത്യാസമിതാണ്. ആർക്കും എന്തു സഹായം വേണമെങ്കിലും മേനോൻ ചെയ്തു കൊടുക്കും ആളെ ഒന്നു വലുതാക്കി വെച്ചാൽ മാത്രം മതി.വെളുത്തു തടിച്ചു ഉയരത്തിൽ കാണാൻ സുമുഖനായ അയാളുടെ ചിരിച്ചുള്ള ഫോട്ടോ അമ്പലങ്ങളിലും വായനശാലയിലുംContinue Reading

അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു എന്നതാണല്ലോ പഴമൊഴി. അതിനൊപ്പം എം ഗോവിന്ദൻ കൂട്ടിച്ചേർത്ത ഒരു വരി കൂടിയുണ്ട്, ദുഷിച്ചവർ അധികാരം തേടി പോകുന്നു എന്നതാണത്. മനുഷ്യ വംശം അതിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ കണ്ടെത്തിയ ഏറ്റവും inclusive ആയ (സർവരേയും ഉൾക്കൊള്ളുന്ന )സാമൂഹ്യ – ഭരണ രൂപമാണ് ജനാധിപത്യം. ആ ജനാധിപത്യം ഏറ്റവുമധികം ഭയക്കുന്നത് തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിൽ എത്താൻ സാധ്യതയുള്ള ഇത്തരം പരമാധികാരികളെയാണ്. എല്ലാത്തരം മനുഷ്യരെയും പ്രതിനിധീകരിക്കുന്ന, അവരെContinue Reading

മലങ്കാട്ടിൽ എവിടെയോ അറുകൊലക്കാർ ഒളിച്ചിരിക്കുന്നവെന്ന് രഹസ്യ വിവരം നഗര കാവൽക്കാർക്ക് ലഭിച്ചു. അജപാലകരുടെ കാലടികളെ പിൻതുടർന്ന് നടന്നു. അവർ മുകളിലേയ്ക്ക് നോക്കി. മലമുകൾ പ്രഭാതമഞ്ഞിൻ്റെ പിടിയിൽ അമർന്നിരിക്കുന്നു. പക്ഷേ ഇടയരുടെ ചില കൂടാരങ്ങൾ ആ മഞ്ഞിനു മീതെ തല ഉയർത്തി നോക്കിയിരുന്നു. അവർ നടന്നു. മലഞ്ചെരിവിലെ മരങ്ങൾക്കിടയിൽ ഇരുണ്ട നിഴലുകൾ ഇരക്കായി കാത്തിരുന്നു. കാവൽക്കാരുടെ കൈ വാൾപിടിയിൽ അമർന്നു.. കാട്ടുമൃഗങ്ങളെക്കാൾ കൗശലമാണ് ആട്ടിടയർക്ക്… അവർ മലമുകളിൽ എത്തി. പക്ഷേ കൂടാരങ്ങൾContinue Reading

എന്റെ പ്രിയപ്പെട്ട അച്ഛന്‍റെ ഭൌതിക ദേഹം ഈ ഭൂമി വിട്ടകന്നിട്ട് മൂന്ന് ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. പക്ഷെ, എന്‍റെ മനസ്സിൽ അച്ഛൻ ഇന്നും അന്നത്തെ പോലെ തന്നെ ജ്വലിച്ചു നിൽക്കുകയാണ്. തൃശൂർ ജില്ലയിലെ മുല്ലശ്ശേരി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു അച്ഛൻ. വിദ്യാർഥികളുടേയും സഹപ്രവർത്തകരുടേയും മനസ്സിൽ അച്ഛന് വലിയൊരു സ്ഥാനമാണുള്ളത്. അവരുടെ പ്രിയപ്പെട്ട മാഷ് ആയിരുന്നു അദ്ദേഹം. തന്‍റെ ജീവിതത്തിലെ ഏറ്റവും ബൃഹത്തായ ഒരു കാലഘട്ടമായ അധ്യാപനജോലിയിൽ നിന്നും 58 മത്തെContinue Reading