June 2023 (Page 4)

പാഠപുസ്തകങ്ങളുടെ പരിഷ്കരണവും വിവാദവും ചരിത്രം എന്നും വ്യക് ത്യാധിഷ്ഠിതമാണ്. മറ്റു വ്യക്തികളാൽ എഴുതപ്പെട്ട ചരിത്രാഭിപ്രായങ്ങളാണ് കാലാകാലങ്ങളായി നമ്മൾ പിന്തുടർന്നുപോരുന്നത്. ആദിമമനുഷ്യരുടെ ദൈനംദിന ജീവിതവും അവരുടെ വികാസവും, സംസ്കാരങ്ങളും, സംഘർഷങ്ങളും തുടർന്നുണ്ടായ യുദ്ധങ്ങളും, ലോകനേതാക്കളുടെ വിപ്ലവാശയങ്ങളും, വികാസങ്ങളും സൗഹൃദങ്ങളും എല്ലാം ഒരുകൂട്ടം ചരിത്രകാരന്മാരുടെ കണ്ണുകളിലൂടെയാണ് നമ്മൾ നോക്കിക്കാണുന്നത്. തീർച്ചയായും ചരിത്രം തിരുത്തിയെഴുത്തുകൾക്ക് വിധിക്കപ്പെട്ടതാണ്. ഓരോ ചരിത്രകാരന്മാരും ഓരോ ദിവസവും പുതിയ വഴിത്തിരിവുകൾ കണ്ടെത്തി സഞ്ചരിച്ച് കൃത്യമായ തെളിവുകളും പഠനങ്ങളും നിരത്തി അവയെContinue Reading

വേനൽ ആരംഭിച്ചപ്പോൾ ശേഖേമിൽ നിന്ന് കാലാൾപ്പട പുറപ്പെട്ടു. അദോനിറാമിന്റെ കൽപ്പന യോവാശിന് ലഭിച്ചിരുന്നു. ബേഥേലിലെ അടിമകളെ പിടികൂടുക. ലെബനോൻ കാട്ടിലെ കഷ്ടപ്പാട് ഓർത്തപ്പോൾ ചിലർ മലകയറി. എഫ്രായിം മലയിലെ ഗുഹയിൽ ഒളിച്ചു. അടിമവേലയിൽ നിന്നു രക്ഷപ്പെടാമെന്ന് അവർ മോഹിച്ചു. ബേഥേലിലെ വഴികൾ യോവാശ് ഉപരോധിച്ചു. കുറെ ദിവസം കാത്തുനിൽക്കുമ്പോൾ പടയാളികൾക്കു മടുക്കും. അപ്പോൾ അവർ കാവൽ മതിയാക്കി മടങ്ങിപ്പോകുമെന്ന് ആ സാധുക്കൾ വ്യാമോഹിച്ചു. പരാജയം യോവാശിനെ തുറിച്ചുനോക്കി. അത് ആലോചിക്കാൻContinue Reading