തീന്‍മുറികളിലെ അരിയും മലരും
ക്യൂ ജിയാനു എന്ന് കേട്ടിട്ടുണ്ടോ ? ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള ഉത്തരങ്ങളുടെ സാധ്യതകള്‍ക്കപ്പുറം ആ പേര് പക്ഷെ വിസ്മയശേഷികളുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഫുജിയാനില്‍ നിന്നുള്ള ക്യൂ ജിയാനു തന്റെ പതിമൂന്നാം വയസ്സിലാണ് വിസ്മയബാലനായി സ്വയം അടയാളപ്പെടുത്തിയത്. മൂന്ന് റൂബിക്‌സ് ക്യൂബുകള്‍ എടുത്തവന്‍ അമ്മാനമാടാന്‍ തുടങ്ങി. അതിനിടയില്‍ വെറും 5 മിനിറ്റും 2.43 സെക്കന്‍ഡുകളും കൊണ്ട് അവനാ മൂന്ന് ക്യൂബുകളും സോള്‍വ് ചെയ്തു. ഇന്നും തിരുത്തപ്പെടാത്ത ലോകറെക്കോഡ് ആണത്. കുട്ടികള്‍Continue Reading





















