August 2021 (Page 5)

തലമുറകള്‍ കൈമാറി താഴേയ്ക്കു വരുന്ന കഥകള്‍ ഓരോ പുതുജന്മങ്ങള്‍ക്കും വിസ്മയങ്ങളാണുണ്ടാക്കുന്നത്. മദ്ധ്യ-തെക്കന്‍ തിരുവിതാം‌കൂറില്‍ നിന്നു വയനാടിനും ചുറ്റുവട്ടങ്ങളിലേയ്ക്കും കുടിയേറിയവര്‍ക്ക് കഥകളുടെ ക്ഷണനേരത്തേയ്ക്കുള്ള വെടിവട്ടങ്ങള്‍ മാത്രമായിരുന്നു പണിത്തിരക്കുകള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്നിരുന്നത്. മാനസികോല്ലാസങ്ങള്‍ക്ക് ഇടവേളകള്‍ കൊടുക്കാനില്ലാത്തത്ര തിരക്കില്‍ അവര്‍ പണിയെടുത്തുകയറുകയായിരുന്നു. ഒരുവശത്ത് കൊടും കാടുകളില്‍ നിന്നിറങ്ങിവരുന്ന മൃഗങ്ങളുണ്ടാക്കുന്ന ഭീതിയും കൃഷിനാശങ്ങളും. മറുവശത്ത് പൂജ്യങ്ങളില്‍ നിന്നാരംഭിച്ച ജീവിതങ്ങള്‍ക്ക് താങ്ങും തണലും നല്‍കി പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടങ്ങള്‍. അതിനിടയില്‍ അവര്‍ നന്മകള്‍ പരസ്പരം പങ്കുവച്ചു. അറിഞ്ഞും അറിയാതെയുമായിContinue Reading

റിലേയില്‍ പങ്കെടുക്കുന്നതിനിടയില്‍മത്സരം പകുതിയ്ക്കവസാനിപ്പിച്ച്ബാറ്റണ്‍ കൈമാറാതെചുറ്റുമുള്ള ബഹളം തഴഞ്ഞ്സ്റ്റേഡിയത്തിനു പുറത്തേക്ക് ഓടിവീട്ടിലെത്തിയഎട്ടുവയസ്സുകാരിയോട്വീട്ടുകാര്‍മത്സരം കഴിഞ്ഞോമത്സരം കഴിഞ്ഞോഎന്നു ചോദിച്ചപ്പോള്‍പെണ്‍കുട്ടി പറഞ്ഞു ഞാന്‍ ഇപ്പോഴും ഓടികൊണ്ടിരിക്കുകയാണ്. പില്‍ക്കാലത്ത്മുതിര്‍ന്ന പെണ്‍കുട്ടിഒരിക്കലും മത്സരംപകുതിയ്ക്ക് നിര്‍ത്തിഓടി വീട്ടിലേക്ക് ചെല്ലാന്‍ധൈര്യപ്പെട്ടില്ല. ഓരോതവണയുംമത്സരം മുഴുമിപ്പിച്ച്ബാറ്റണ്‍ ഇല്ലാതെഅവള്‍ വീട്ടിലേക്ക്നടന്നുചെന്നു. പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ചെറുപ്പത്തിലേ പിതാവ് നഷ്ടമായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ മലപ്പുറത്തെ പാണക്കാട് തങ്ങളുടെ തറവാട്ടിലാണ് വളർന്നത്. പി എം എസ് എ പൂക്കോയ തങ്ങളുടെ മാനസപുത്രൻ. ശിഹാബ് തങ്ങൾക്ക് സ്വന്തം അനിയനെപ്പോലെ തന്നെ. മുസ്ലിംലീഗിൻ്റെ എല്ലാമായിരുന്ന ബാഫഖി തങ്ങളുടെ നിര്യാണത്തിനുശേഷം പാർട്ടിയിൽ ഉണ്ടായ കടുത്ത അഭിപ്രായഭിന്നത 1970കളിൽ ഒരു പിളർപ്പിന് വഴിതെളിച്ചു. ഔദ്യോഗിക പക്ഷത്ത് സി എച്ച് മുഹമ്മദ് കോയ, ബി വി അബ്ദുല്ലകോയ, കൊരമ്പയിൽ അഹമ്മദ് ഹാജി, അവുക്കാദർകുട്ടിContinue Reading

എങ്ങനാ പാറുവമ്മേ, നിങ്ങളിങ്ങനെ വിധവയായത് എന്നു ചോദിച്ചാല്‍ കാണാതെ പഠിച്ചെടുത്തതു പോലെ തന്നെ ചടപടാന്ന് ഉത്തരം. അതു വിധിയാണ് കുട്ട്യേ, വിധി! പയ്യിന് തീറ്റവെട്ടാന്‍ കാത്തുവച്ച വെട്ടരുവയുടെ വാത്തല കൊണ്ട് ആണൊരുത്തനെ വെട്ടിക്കൊന്ന കഥയൊക്കെ പാറുവമ്മ പൂഴ്ത്തിവച്ചു. പാറുവമ്മ തീയത്തിയാണ്, വെറും തീയത്തിയല്ല. നല്ല കമ്യൂണിസ്റ്റുകാരിയായ തീയത്തി. അതു പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ പാലക്കാട്ടെ തീയ്യന്മാര്‍ ചാടിത്തുള്ളിയ ആഹ്‌ളാദം ആ മുഖത്തു കാണാം. കമ്യൂണിസ്റ്റുകാരിയായ പാറുവമ്മ. അവരുടെContinue Reading

ശശി എന്ന് ഇന്നും സുഹൃത്തുക്കൾ വിളിക്കുന്ന ശശികുമാർ മേനോന് കേരള സർക്കാർ , ടെലിവിഷൻ മീഡിയത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം പ്രഖ്യാപിച്ച അതേ ആഴ്ചയാണ് ശശികുമാർ ‘ദ ഹിന്ദു’വിന്റെ എൻ റാമുമായി ചേർന്ന് സുപ്രീം കോടതിയിൽ പെഗാസസ്‌ വിഷയത്തിൽ ഒരു ഹർജി സമർപ്പിച്ചതും.ഒരു പക്ഷെ ശശി താൻ തുടങ്ങി വെച്ച ദേശീയ സ്വകാര്യ ടെലിവിഷൻ ന്യൂസ് ചാനൽ ദേശീയമായി തന്നെ നില നിർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ പെഗാസസ്‌ തന്നെContinue Reading