റിലേ
2021-08-11
റിലേയില്‍ പങ്കെടുക്കുന്നതിനിടയില്‍മത്സരം പകുതിയ്ക്കവസാനിപ്പിച്ച്ബാറ്റണ്‍ കൈമാറാതെചുറ്റുമുള്ള ബഹളം തഴഞ്ഞ്സ്റ്റേഡിയത്തിനു പുറത്തേക്ക് ഓടിവീട്ടിലെത്തിയഎട്ടുവയസ്സുകാരിയോട്വീട്ടുകാര്‍മത്സരം കഴിഞ്ഞോമത്സരം കഴിഞ്ഞോഎന്നു ചോദിച്ചപ്പോള്‍പെണ്‍കുട്ടി പറഞ്ഞു ഞാന്‍ ഇപ്പോഴും ഓടികൊണ്ടിരിക്കുകയാണ്. പില്‍ക്കാലത്ത്മുതിര്‍ന്ന പെണ്‍കുട്ടിഒരിക്കലും മത്സരംപകുതിയ്ക്ക് നിര്‍ത്തിഓടി വീട്ടിലേക്ക് ചെല്ലാന്‍ധൈര്യപ്പെട്ടില്ല. ഓരോതവണയുംമത്സരം മുഴുമിപ്പിച്ച്ബാറ്റണ്‍ ഇല്ലാതെഅവള്‍ വീട്ടിലേക്ക്നടന്നുചെന്നു. പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

















