March 2019 (Page 4)

  [dropcap]ത[/dropcap]റയോടു വിരിക്കാൻ പോകുന്നവരെ അന്വോഷിച്ചു കണ്ടെത്തിയപ്പോൾ മേൽവിലാസം കുറിച്ചു കൊടുത്തു. ഒരു മന്ത്രവാദക്കളത്തിന്റെ ചാർത്തുപോലെ .. ഒരു കൂട്ടം എഴുതിത്തന്നു. രണ്ടു വലിയ ഡ്രം വെള്ളം, സിമന്റ്. മണല്, റെഡ് ഓക്സൈഡ് , ചരട്, ആണികൾ…. ഉണ്ടായിട്ടല്ല……. ശരീരത്തിന് , പ്രത്യേകിച്ച് കാലിന് നന്ന്. മണ്ണല്ലേ… അധിക വിലയും വരില്ല. തറയോടു വിരിക്കാൻ തീരുമാനിച്ചതങ്ങിനെ. തറയോടു വിരിക്കാൻ പോകുന്നവർക്ക് കയ്യാലകളിലായിരിക്കുമത്രേ താമസം പതിവ്. അവർക്കതു മ്യൂസിയം കാണുമ്പോലാണത്രെ. കഥാContinue Reading

  ഈ വരുന്ന തിരഞ്ഞെടുപ്പ് അവസാനത്തെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പായിരിക്കും എന്നാണ് പറയപ്പെടുന്നത്. ശരിയാണ് ഈ തിരഞ്ഞെടുപ്പ് ചിലപ്പോൾ ചില പ്രവണതകളുടെ, ചില ശക്തികളുടെ, ചില താല്പര്യങ്ങളുടെ ഒക്കെ അന്ത്യം കുറിയ്ക്കുന്ന ഒന്നാകും എന്ന കാര്യത്തിൽ സംശയമില്ല. മലയാളിയുടെ രാഷ്ട്രീയ സദാചാരം രൂപീകരിച്ചു വച്ചിട്ടുള്ളത് വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ്-സെമിറ്റിക് മാനദണ്ഡങ്ങളിൽ അധിഷ്ഠിതമാക്കിയാണ്. കമ്മ്യൂണിസ്റ്റ് വരട്ടുവാദത്തിൽ മതത്തിന്റെ ഒഴുകാതെ കെട്ടിക്കിടക്കുന്ന ജലം കൂടി കൃത്യമായ അളവിൽ ചേരുമ്പോൾ രൂപപ്പെടുന്ന ഒരു രാഷ്ട്രീയമാണ് മലയാളിയുടേത്. അതിന്റെContinue Reading

  ‘[dropcap]T[/dropcap]he politics of fear and resentment is now on the move. It is on the move at a pace that would have seemed unimaginable just a few years ago. I am not being an alarmist, I am simply stating the facts. Look around – strong man politics are onContinue Reading

  [dropcap]തീ[/dropcap]പൊള്ളിച്ചു തീപൊള്ളിച്ചു പരുവപ്പെടുത്തുകയാണ് നിന്റെയോർമ്മകളെ മൂശയിലിട്ടു പാകപ്പെടുത്തുകയാണ് നീയുതിർത്ത വാക്കുകളെ ഉണ്മയിൽ ജീവനുവേണ്ടി വെയിൽകൊള്ളിച്ചു ഉണക്കിയെടുക്കുകയാണ് നീ തീർത്ത മുറിവുകളെ ഉണക്കാനുള്ള തീർത്ഥജലം അല്പംപോലുമവശേഷിപ്പില്ല വേനൽകുടിച്ചുതീർത്തു ദാഹം ശമിപ്പിച്ചതാവാം ചേർത്തുപിടിച്ചിടമൊക്കെ ഇനിയും മായാത്ത വടുക്കളാണ് വിരൽതൊട്ട മരവിപ്പുമാറാൻ ഇനിയുമെത്ര തീച്ചൂളകൾ തേടണം ഞാൻ നിനക്കുവേണ്ടി മിടിച്ച ഹൃദയത്തെ ഏതുമാപിനിയിലിനിയളക്കണം ഞാൻ നിനക്കായ്‌ പടച്ചെടുത്ത നക്ഷത്രലിപികൾ ഉദയം കാണാതുതിർന്നു വീണുപോയ് നീയെന്ന വൻകരയെ തൊട്ടുതഴുകിയ ചുംബനങ്ങളത്രയും കടലിരമ്പം വന്ന് മണൽത്തിട്ടയാക്കിContinue Reading

  [dropcap]പ[/dropcap]തിനേഴാം ലോക്സഭക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കാൻപോകുന്നത് ഒരു നിർണായക ചരിത്രഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മോദിഭരണത്തിൻകീഴിൽ നവഉദാരകോർപ്പറേറ്റ് നയങ്ങൾ രാഷ്ട്രത്തിനു മേല്‍ അതിവേഗം അടിച്ചേൽപ്പിക്കുകയും അവയ്ക്ക് മറയിടാൻ സംഘി ഫാസിസവൽക്കരണം ശക്തിപ്പെടുത്തുകയു മായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പു കാലത്തും മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകുകയുണ്ടായി. അഴിമതി അവസാനിപ്പിക്കും, അഴിമതിക്കാർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള മുഴുവൻ തുകയും തിരിച്ചുകൊണ്ടുവരും, ഓരോ പൗരന്‍റേയും അക്കൗണ്ടിൽ 15 ലക്ഷംContinue Reading