കേരളം എന്ന് മുതലാണ് രാഷ്ട്രീയം ചർച്ച ചെയ്തു തുടങ്ങാൻ പോകുന്നത് ?
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴും കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർഥി പട്ടിക മാത്രമാണ് പുറത്തു വന്നിട്ടുള്ളത് ഇരുപതു മണ്ഡലങ്ങളിലെയും സിപിഎം സിപിഐ സ്ഥാനാർഥി പട്ടിക വന്നെങ്കിലും കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, നാളെ… എന്ന് പ്രഖ്യാപനം നീണ്ടു പോകുന്നു. ബിജെപി സ്ഥാനാർഥി പട്ടികയെപ്പറ്റി കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ വലിയ ചർച്ചയില്ലെങ്കിലും ദേശീയ പാർട്ടി എന്ന നിലയിൽ അവരും, ഈ തിരഞ്ഞെടുപ്പിൽ, നേട്ടം ഉണ്ടാക്കണം എന്ന മോഹവുമായി, രംഗത്തുണ്ട് . ഭാവിContinue Reading





















