പൊതുതെരെഞ്ഞെടുപ്പിനോടുള്ള ജനപക്ഷ സമീപനം
2019-03-14
പതിനേഴാം ലോക്സഭക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കാൻപോകുന്നത് ഒരു നിർണായക ചരിത്രഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മോദിഭരണത്തിൻകീഴിൽ നവഉദാരകോർപ്പറേറ്റ് നയങ്ങൾ രാഷ്ട്രത്തിനു മേല്‍ അതിവേഗം അടിച്ചേൽപ്പിക്കുകയും അവയ്ക്ക് മറയിടാൻ സംഘി ഫാസിസവൽക്കരണം ശക്തിപ്പെടുത്തുകയു മായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പു കാലത്തും മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകുകയുണ്ടായി. അഴിമതി അവസാനിപ്പിക്കും, അഴിമതിക്കാർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള മുഴുവൻ തുകയും തിരിച്ചുകൊണ്ടുവരും, ഓരോ പൗരന്‍റേയും അക്കൗണ്ടിൽ 15 ലക്ഷംContinue Reading

















