ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാമൂഹ്യധാർമികത: 2019 നപ്പുറം
[dropcap]ഒ[/dropcap]രു കാരണവശാലും ബി ജെ പി യുടെ നേതൃത്വത്തിലുള്ള 36 പാർട്ടി അംഗ ഭീമൻ സഖ്യത്തിന് ജയിക്കാൻ കഴിയാത്ത ഒരു തിരഞ്ഞെടുപ്പ് അവരെക്കൊണ്ടു ജയിപ്പിച്ചേക്കാം എന്നതാണ് പ്രതിപക്ഷപാർട്ടികളുടെ ഏറ്റവും വലിയ വീഴ്ചയായി എനിക്ക് തോന്നുന്നത്. ഇതിന് പല കാരണങ്ങൾ പറയാം: സഖ്യകക്ഷികളെ ഉണ്ടാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിലും കാണിച്ച അലംഭാവം, നേതാക്കളെ പോകട്ടെ- എന്തിനു വേണ്ടി, എന്തുകൊണ്ട്, എങ്ങിനെ പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു പദ്ധതി അവതരിപ്പിക്കുന്നതിൽ ഉണ്ടായ കുറ്റകരമായContinue Reading





















