യാത്ര (Page 17)

രാത്രിയിലെ കൊടും തണുപ്പിൽ മഞ്ഞു നല്ലവണ്ണം ഉറച്ചിരിക്കും. അതു കൊണ്ട് കയറുമ്പോള്‍ നല്ല ഗ്രിപ്പ് കിട്ടും. സുര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ മഞ്ഞു കുറച്ചു കുറച്ചായി ഉരുകാന്‍ തുടങ്ങും. അതിനാല്‍ തെന്നി വീഴാനുള്ള സാധ്യത കൂടുതലുമാണ്. മറ്റൊരു കാരണം, ഞാന്‍ നേരത്തേ സൂചിപ്പിച്ചതു പോലെ ഉച്ചയ്ക്ക് ശേഷം മലയുടെ മുകളിലെ കാലാവസ്ഥ എന്താണെന്ന് പ്രവചിക്കാനാവില്ല. ചിലപ്പോള്‍ എല്ലാം മേഘം വന്നു മൂടും. അതുകൊണ്ട് സൂര്യന്‍ ഉദിക്കുമ്പോഴേയ്ക്കും രൂപ്കുണ്ഡിലെത്തണം. രാത്രി ഒമ്പത് മണിContinue Reading

വളരെ പതുക്കെ ഞങ്ങള്‍ നടന്നു തുടങ്ങി. വെട്ടുവഴി മലമ്പള്ളങ്ങളിലൂടെ ഉയരങ്ങളിലേക്ക് ചുറ്റി വളഞ്ഞു കയറിപ്പോവുകയാണ് .. വഴിക്കിരുവശവും കനത്ത പുൽക്കൂട്ടങ്ങൾ.. കഷ്ടിച്ച് ഒരാളുയരത്തിൽ അതങ്ങനെ വളർന്നു നിൽക്കുന്നു.. ഏകദേശം രണ്ടു മണിക്കൂർ പിന്നിടുമ്പോഴേക്കും ഒരു ഗ്രാമത്തിലെത്തി .. .കയറ്റം അവസാനിക്കുന്നത് റാണാ കാ ധർ ഗ്രാമത്തിലാണ്.. ‘റാണാ കാ ധർ’ എന്ന വാക്കിൻറെ അർഥം തന്നെ ഒഴുകുന്ന ചോര എന്നാണ്‌ ..ഇവിടെയാണത്രെ ദേവിയോട് ഏറ്റുമുട്ടി മരിച്ച ലോഹാസുരൻറെ ദേഹം ചെന്നുവീണത്Continue Reading

നിഗൂഢ തടാകം രൂപ് കുണ്ഡ്   [സാധകന് സാധനയുടെ ഓരോ പടവുകൾ പോലെ യാത്രികന് ഓരോയാത്രയും ഓരോ ഓർമ്മക്കുറിപ്പുകളാണ് ..യാത്രികൻറെ കുറിപ്പുകൾ അയാളുടെ ആത്മസാക്ഷാൽക്കാരവുമാണ് ..ഓരോ യാത്രയും പകർന്നു തരുന്ന അനുഭൂതി വ്യത്യസ്തവും വൈവിധ്യ പൂർണവുമാണ് .. നിമിഷാന്തരങ്ങൾക്കുള്ളിൽ വ്യത്യസ്ത രൂപം പ്രദർശിപ്പിക്കുന്ന ഹൈമവത ഭൂമിക – വന്യസൗന്ദര്യത്തിൻറെ വേഷപ്പകർച്ചകൾ നടത്തുന്ന മലയും കാടും കാറ്റും മഴയും മഞ്ഞും, ജന്തു-സസ്യജാലങ്ങളുടെ സമ്മോഹനമായ സമന്വയവും ഹിമാലയ യാത്രകളെ ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നു…] ഇന്ത്യയുടെContinue Reading

മേഡ്‌സിഫേമയിൽ നിന്ന് കൊഹിമ യിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും പട്ടാളയൂണിഫോം ഇട്ട ആൺ-പെൺ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു . വളവു തിരിവുകളിൽ കയ്യിൽ തോക്കുമായി കാത്തു നിന്നു മടുത്തിട്ടാവണം ചിലർ വഴിയരികിലെ പുല്ലിലും കല്ലിന്മു കളിലും ഒക്കെ വിശ്രമിക്കുന്നു. കൊഹിമയിൽ എത്തിയപ്പോൾ തന്നെ ആറ്റൻജുംബ ലെംടൂർ എന്ന സ്ത്രീയും കുടുംബവും നടത്തുന്ന ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് പോലും തണുത്തുവിറയ്ക്കുന്നു. രാത്രി കുന്നിൻ നെറുകയിൽ മഞ്ഞ് നിറഞ്ഞു. ഉറങ്ങാൻ കിടന്നപ്പോൾ ബനിയനും രണ്ടാംContinue Reading

എന്റെ ഇപ്പോഴത്തെ പേര് ലാ ഗ്രാൻഡെ ഹെർമിൻ എന്നാണ്. ഈ പേരിലാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. എന്റെ ശരിക്കും പേര് വേറെയായിരുന്നു. അതേപ്പറ്റി ഞാൻ വഴിയെ പറയാം ട്ടോ. ഇപ്പോൾ ഞാനുള്ളത് ഒന്റാരിയോ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ജോർഡൻ തുറമുഖത്താണ്. അവിടെ ഉപേക്ഷിക്കപ്പെട്ട, നശിക്കപ്പെട്ട നിലയിലുള്ള എന്നെ നിങ്ങൾക്കു കാണാം. ‘കടൽക്കൊള്ളക്കാരുടെ കപ്പൽ’, ‘പ്രേതക്കപ്പൽ’ എന്നൊക്കെയാണ് ഇന്നെല്ലാവരും എന്നെ വിളിക്കുന്നത്. അതു കേൾക്കുമ്പോൾ എനിക്കു വല്ലാതെ സങ്കടം വരും ന്നേ !Continue Reading