‘ഞങ്ങള്‍ മുസ്ലീങ്ങളെ ജോലിക്കെടുക്കാറില്ല’- ഇന്ത്യാ ഗവണ്മെന്റ് നല്‍കിയ വിവരാവകാശരേഖ
ഇന്ത്യാ ഗവണ്മെന്റിന്റെ ആയുഷ് വകുപ്പ് ഒരു വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് അവിശ്വസനീയമായ ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഗവണ്മെന്റിന്റെ നയപ്രകാരമാണ് മുസ്ലീങ്ങളെ ജോലിക്കെടുക്കാത്തത് എന്ന് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിദേശജോലികള്‍ക്കായി എത്ര മുസ്ലീം അദ്ധ്യാപകരെയും, പരിശീലകരെയും ആയുഷ് വകുപ്പ് ജോലിക്കെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിനാണ് ഞെട്ടിക്കുന്ന ഈ മറുപടി ലഭിച്ചിരിക്കുന്നത്. ആയുര്‍വ്വേദ, യോഗ, നാച്യുറോപതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നതിന്റെ ചുരുക്കെഴുത്താണ് ആയുഷ്. 711 മുസ്ലീം യോഗContinue Reading





















