EDITORIAL (Page 14)

സാഹിത്യരൂപമേതായാലും അതുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും പലതരത്തിലും സാംഗത്യം കൈവരാം. മുൻകാലങ്ങളിൽ ഇത് പലപ്പോഴും വർഷങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടോ (രചനയുടെ ഇരുപത്തിയഞ്ചാം വർഷം / അമ്പതാം വർഷം എന്നിങ്ങനെ), രചയിതാവിന്‍റെ പുരസ്കാരലബ്ധിയുമായി ബന്ധപ്പെട്ടോ, ഏതെങ്കിലും സാംസ്കാരിക സംഘടനകളോ, പ്രസാധകരോ നടത്തുന്ന സെമിനാറുകളോ വാര്‍ഷികാഘോഷങ്ങളോ ആയിരുന്നു. തികച്ചും ഉപചാരനിഷ്ഠമായ ഒരു ഘടനക്കുള്ളിൽ ഒതുങ്ങുന്ന സംവേദനമാണ് ഇത്തരം സന്ദർഭങ്ങളിൽ നടക്കുന്നത് എന്നകാര്യം സവിശേഷം പറയേണ്ടതില്ല. എന്നാൽ സാഹിത്യോത്സവങ്ങളും കാർണിവലുകളും മറ്റും ഇതിൽ നിന്ന്Continue Reading

കവിതയുടെ കാർണിവൽ മൂന്നാം എഡീഷൻ https://www.facebook.com/media/set/?set=a.791995717658679&type=1&l=f52dba0e91  Continue Reading

കവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത്‌ എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണംContinue Reading

കാർണിവൽ റിപ്പോർട്ട് ജനുവരി 28 പട്ടാമ്പി: എഴുത്തുകാരനോട് എന്തെഴുതണമെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറുപുലര്‍ത്തണമെന്നും പറയേണ്ടെന്ന് കവി സച്ചിദാനന്ദന്‍. അതിഥിയായെത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കവിത ചൊല്ലലും. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവല്‍ രണ്ടാം ദിവസം അക്ഷരാര്‍ഥത്തില്‍ കാവ്യസമ്പന്നമായി. ഏതു കാലത്തെയും ജൈവ ആവിഷ്‌കാരമാണ് കവിത എന്നായിരുന്നു കവിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു സച്ചിദാനന്ദന്‍ പറഞ്ഞത്. ദുര്‍നീതികളെയും ദുരാധിപത്യത്തെയും നീതി ലംഘനങ്ങളയും എല്ലാക്കാലത്തുംContinue Reading

പട്ടാമ്പി: കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍  തുടക്കമായി. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ കവികള്‍  പങ്കെടുക്കുന്ന വിവര്‍ത്തന ശില്‍പശാലയാണ് ഇത്തവണ കാര്‍ണിവലിന്റെ പ്രത്യേകത. കവികളിലെ ഇളമുറക്കാരി കാദംബരി കവിത ചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷത  വഹിച്ചു. ദക്ഷിണേന്ത്യന്‍ കവിതാ വിവര്‍ത്തന ശില്‍പശാല കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. തിളനില മാസികContinue Reading