LITERATURE (Page 13)

‘ആധുനിക ഇന്ത്യയുടെ ശിൽപി’ എന്നറിയപ്പെടുന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരരംഗത്തെ പ്രമുഖ നേതാക്കളിൽ ഒരാളുമായ ജവഹർലാൽ നെഹ്‌റുവും ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റൻ പ്രഭുവിന്‍റെ ഭാര്യയായിരുന്ന എഡ്വിന മൗണ്ട്ബാറ്റനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യതസ്ത അഭിപ്രായങ്ങളാണുള്ളത്. അവർക്കിടയിൽ പ്രണയമുണ്ടായിരുന്നു എന്നും അല്ല അഗാധമായ സൗഹൃദമായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. വസ്തുത എന്തായിരുന്നാലും ഈ ബന്ധത്തെക്കുറിച്ച് ചുരുങ്ങിയത് അഞ്ച് പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട് എന്നതാണ് വസ്തവം. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മൗണ്ട്ബാറ്റന്‍റെയുംContinue Reading

ഞാന്‍, നിവേദിത, എഴുതുന്നത് : പ്ലേറ്റിന് നടുവില്‍ രണ്ട് ചെറിയ പൂരി – അതിന് മേലെ സോസറില്‍ ചോറ് – ചുറ്റും അരിക് ചേര്‍ന്ന് എണ്ണക്കിണ്ണത്തിന്‍റെ വലുപ്പത്തിലുള്ള ചെറിയ കണ്ണാടിപ്പാത്രങ്ങളില്‍ കറികളും ഉപ്പിലിട്ടതും തൈരും പായസവും. വരിനിന്ന് ഞാനത് വാങ്ങിച്ചു. വലിയ ഹാളില്‍ നിരത്തിയിട്ടിരുന്ന വൃത്താകൃതിയിലുള്ള മേശകള്‍ക്ക് ചുറ്റും നടന്ന് കൂട്ടുകാര്‍ ഒഴിവുള്ള ഇരിപ്പിടങ്ങള്‍ കണ്ടെത്തുന്നുണ്ടായിരുന്നു. പ്ലേറ്റില്‍ നിന്ന് ഒന്നും ചിതറി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച് പതുക്കെയാണ് അവരുടെ നടപ്പ്. പ്ലേറ്റ്Continue Reading

ചെറ്റെങ്കിലുമുണ്ടോഒറ്റ തടുക്കിലിരുന്ന്ചർക്ക തിരിച്ചൊരുനേരിന്നൂറ്റംനൂറ്റവിചാരം? ഉറ്റവരെല്ലാംധർമ്മപഥത്തിൽഒറ്റ പ്രാർത്ഥന മാത്രംതെളിയുംവട്ടക്കണ്ണട,ഉണ്ടോകൂടെ കൂട്ടുംനീളൻ വഴിയിലെനേരിന്നൂന്നൽ ? സത്യാന്വേഷണവ്യഗ്രത നിത്യംനോറ്റിയെടുത്തൊരുനോട്ടപ്പൊരുളും ? മെറ്റയോട് ഞാൻ ചോദിച്ചുഇറ്റു സംശയഭാവത്തിൽമെറ്റ – നരേറ്റീവ് കാലത്ത്ഈയൊറ്റ കാര്യം സ്വകാര്യമായ് ! കവർ: ജ്യോതിസ് പരവൂർContinue Reading

പ്ലാസ്റ്റിക് കവറിൽ മുദ്രവെച്ചരണ്ട് മുന്തിരിപ്പഴങ്ങളാണിപ്പോൾനങ്ങേലിയുടെ കണ്ണുകൾ.ചൂന്നെടുത്ത കുഴികളിൽഒരു തിരച്ചിൽ യന്ത്രം ബാക്കിനിൽക്കുന്നു;‘ഉണ്ണീ’യെന്ന അടയാളവാക്കിനായ്അലറുന്ന ഒരു വിനിമയജാലകം! പൂതം പണ്ടേ വേഷം മാറിയിരിക്കുന്നു.ഒറ്റയ്ക്ക് മേഞ്ഞുനടക്കുന്നപയ്യുടെ മുലകുടിക്കുന്നദരിദ്രവാസിയല്ല ഇപ്പോൾ പൂതംകാട്ടിലല്ലവൻ കൂടിയിരുപ്പ്കോർപ്പറേറ്റ് കെട്ടിടത്തിൻ്റെആകാശ ഫ്ലോറിലെക്യൂബിക്കിളിലിരുന്ന്ഡാറ്റാ മൈനിംഗ്നടത്തുകയാണിപ്പോൾ പൂതം!​“ഇതിലും വലുതാണെൻ്റെപൊന്നോമന” യെന്ന്നങ്ങേലി അലറിയപ്പോൾപൂതം ഒരു ത്രീ-ഡി പ്രിന്ററിൽമറ്റൊരുണ്ണിതൻ പകർപ്പെടുത്ത്നങ്ങേലിക്ക് നൽകി.അമ്മ തൊട്ടു നോക്കിതിരിച്ചറിഞ്ഞു,സ്നേഹത്തിന്റെ പൾസില്ലാത്തആ വ്യാജപ്പതിപ്പിനെ.​ശാപം പണ്ടത്തെപ്പോലെഫലിക്കില്ല നങ്ങേലീ..പൂതം ഇപ്പോൾഇൻഷുറൻസ് ഏജന്റാണ്.അവൻ നിന്റെ ശാപത്തെ‘ക്ലെയിം’ ചെയ്യും. എങ്കിലും പേടിച്ചു വിറച്ചപൂതം കുഞ്ഞിനെ വിട്ടുനൽകികാരണം-കുട്ടികളെവളർത്തുന്നതിനേക്കാൾ ലാഭംഅവരെContinue Reading

വീട്ടുമുറ്റം!അതീവ രാത്രി!പെരുങ്കാറ്റ് തുലാമഴയുമുടുത്ത്തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. അതിനിടെ,ആദ്യമായി കൺമിഴിച്ച,അഞ്ചുപത്ത് മധുരം മാത്രം കെട്ടിയിരുപ്പുള്ളഒരു പാവം നന്ത്യാർവട്ടപ്പൂ,കാറ്റിനെന്തൊരു വീര്യമാണെന്ന്,മൂക്കത്ത് വിരൽ വച്ച്,കണ്ണുതള്ളി നിന്നു. “നിന്നോട് മിണ്ടിയതറിഞ്ഞാൽ, ൻ്റമ്മയും കാമുകിയും ന്നോട് തെറ്റിപ്പൂവും”കാറ്റ് പൂവിനോടപ്പോൾ ഉഡായിപ്പിറക്കി.“നീയെന്നെ വലവീശിപ്പിടിക്കും”“നീയെന്നെ വശീകരിക്കും”പൂവിനെ ബ്ലോക്കിയെറിഞ്ഞ്,കാറ്റ് ഓടിപ്പോയി. അപരാധമായിപ്പോയോയെന്ന്,തെറ്റിദ്ധരിക്കപ്പെട്ടല്ലോയെന്ന്,മിണ്ടാതിരുന്നാൽ മതിയായിരുന്നെന്ന്,മിണ്ടാതിരുന്നിരുന്നെങ്കിൽവിളയാട്ടക്കാറ്റെങ്കിലുംകണ്ടോണ്ടിരിക്കാമായിരുന്നെന്ന്പൂവ് സങ്കടപ്പെട്ടു. കാറ്റിന്,കാലിൽ വളംകടിയാണെന്ന്,ചൊറിച്ചിൽ മാറാഞ്ഞിട്ടാണെന്ന്,നിൽപ്പുറക്കാഞ്ഞിട്ടാണെന്ന്കണ്ടുനിന്ന രാപ്പാടി ന്യായീകരിച്ചു. പിറ്റേ ദിവസം,നാലും കൂടിയ കവലക്കരികിൽ വേലിയരുക്കിൽവെണ്മച്ചന്തം വിടർത്തിയുണർന്ന പൂവ്,കവലയിൽപോസ്റ്റിട്ട് തിരുവാതിര കളിക്കുന്നകാറ്റിനെ കണ്ടു. “ഹായ് കാറ്റ്”എല്ലാം മറന്ന്,പൂവ് പരിചയംContinue Reading