സൂചനകളെ അറിയുക; പ്രതിരോധം ശക്തിപ്പെടുത്തുക
ഒപ്പീനിയന്‍ വർഗ്ഗീയത പരത്തുന്നതും മനുഷ്യനെ തമ്മിലകറ്റുന്നതുമായ ഓരോ സംഭവങ്ങളോടുമുള്ള നമ്മുടെ നിശബ്ദത കൂട്ടമരണത്തിലേക്കുള്ള ചവിട്ടുപടി പണിയുന്നതിനു സമാനമാണ് . സ്വപ്നം കാണാൻ സാധിക്കാത്ത വിധം ഇൻഡ്യാ മഹാരാജ്യത്ത് അസഹിഷ്ണുത വളരുന്നതായി കാണുന്നു. ഇതില്‍ പ്രതിഷേധിക്കുന്നത് ന്യൂനപക്ഷങ്ങളും ഇടതുപക്ഷ അനുഭാവികളും ഒറ്റപ്പെട്ട ചില ഭൂരിപക്ഷ സമുദായക്കാരും മാത്രം, സഞ്ജയ് ഭട്ടിനെപ്പോലെ ചുരുക്കം ചിലർ. മതത്തിനതീതമായി മനുഷ്യരെക്കാണുന്നതിനായി ലോകത്തിന്‍റെ എല്ലാ കോണിലും ആഹ്വാനങ്ങളും മറിച്ചുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും നടക്കുന്നു. ഇന്ത്യയിലും കലാകാരന്മാരുംContinue Reading





















