നിരീക്ഷണം (Page 3)

രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുന്ന ബ്രിട്ടീഷ് സ്പീക്കറെ പോലെയോ, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും ഒരു സജീവ രാഷ്ട്രീയ പാർട്ടിമെമ്പറായി തുടരുന്ന അമേരിക്കൻ സ്പീക്കറെ പോലെയോ അല്ല ഇന്ത്യയിലെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ. ഇന്ത്യൻ സ്പീക്കർ തന്റെ രാഷ്ടീയ പാർട്ടിയിൽ നിന്ന് വിട്ടു പോകുന്നില്ല. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം എടുക്കുന്നത് തുടരുന്നില്ല എന്നുമാത്രം. ഇന്ത്യയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശ്രീ ജി.വി മാവ് ലങ്കർ ഇന്ത്യയിലെContinue Reading

ഒന്ന്: കഥാസാരം അല്പം വിസ്തരിച്ച്… കോഴിക്കോടുള്ള രവീന്ദ്രൻ എന്ന ചെറുപ്പക്കാരനായ ലക്ഷപ്രഭു അജ്ഞാതവാസത്തിനായി മുക്കം എന്ന ഉൾനാട്ടിൽ എത്തിച്ചേരുമ്പോഴാണ് എസ്. കെ പൊറ്റെക്കാടിന്റെ ‘നാടൻപ്രേമം’ എന്ന ചെറിയ നോവൽ ആരംഭിക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുവച്ചു രവീന്ദ്രൻ മാളു എന്ന നാടൻപെൺകുട്ടിയെ കണ്ടുമുട്ടുന്നു. ‘മഞ്ഞവെയിലിൽ മങ്ങിമായുന്ന സ്വപ്നപ്രായമായ മൃഗതൃഷ്ണയിൽ’. മാളുവിന്റെ കുളിയും നീന്തിത്തുടിക്കലും, പുഴക്കരയിൽ വെച്ചുള്ള കണ്ടുമുട്ടലുകൾ, സരസഭാഷണങ്ങൾ, രവി നൽകുന്ന സമ്മാനങ്ങൾ, അവരുടെ രഹസ്യസമാഗമങ്ങൾ… അങ്ങനെയൊക്കെയാണ് കഥയിൽ അവരുടെ ബന്ധം മുറുകുന്നത്.Continue Reading

അറബ് ലോകത്തെ ക്ഷുഭിത യൗവനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഫർഹാൻ. സ്നേഹത്തോടുകൂടി സംസാരിക്കുമ്പോൾ പോലും ആരോടോ കയർക്കുകയാണ് എന്ന് തോന്നിപ്പോകും. സ്വരം അറിയാതെ ഉയരും. പിടലിയിലെ ഞരമ്പുകൾ തെളിഞ്ഞ് വരും. പുരികമാകെ എഴുന്നേറ്റ് നിൽക്കും. കൈകൾ അറിയാതെ ഉയരും.ഫർഹാൻ എന്നാൽ സന്തോഷവാൻ എന്ന് അർത്ഥമുണ്ടെങ്കിലും സദാ കലഹിച്ചിരുന്നവൻ. ബോളിവുഡിലെ പല ചോക്ളേറ്റ് നടൻമാരേയും കാൾ ഗ്ലാമറും , പൗരുഷവും ഉള്ളവൻ. പരിചയപ്പെട്ട ആദ്യ നാളുകളിൽ തന്നെ അവന്റെ ഉള്ളിലെ മനുഷ്യ സ്നേഹിയെContinue Reading

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയപ്പോൾ കേരളത്തിലുടനീളവും പോളിറ്റ് ബ്യുറോയിലും ഉണ്ടായ എതിർപ്പും തുറന്ന വിമർശനവും ഏറെ ആഹ്ളാദിപ്പിച്ചു. ജാതി മത ലിംഗ വർഗ ഭേദമില്ലാത്ത കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടം ജനഹൃദയങ്ങളെ കീഴടക്കിയത് സ്വാഭാവികം. തങ്ങൾ കൊടുത്ത റെക്കോർഡ് ഭൂരിപക്ഷത്തെ മുന്നണി അവഗണിച്ചു എന്ന അമർഷവും വോട്ടർമാരെ ചൊടിപ്പിച്ചു മന്ത്രിക്കും അവരിലൂടെ സർക്കാരിനും ലഭിച്ച അന്തര്‍ദ്ദേശീയ അംഗീകാരം കേവലം പി ആർ വർക് ആണെന്ന് പരിഹസിച്ച പ്രൊഫൈലുകളുംContinue Reading

  17 ആം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂർത്തിയായിരിക്കുകയാണ്. 13 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 116 ലോക് സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. ഗുജറാത്ത് (26), കേരളം (20 ), ഗോവ (2 ) എന്നിവിടങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. കർണാടകയിലെ (14 ), മഹാരാഷ്ട്രയിലെ (14) , യു പി യിലെ (10 ) , ആസാം (4Continue Reading