വാലറ്റം
2016-08-05
ആഗോളമലയാളിയുടെ മുഖപുസ്തകം
ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ കുലപതികളിലൊരാളായ കെ.ജി.സുബ്രഹ്മണ്യന്‍ എന്ന കെ.ജി.എസ്സിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദര്‍ശനം നടന്നത് 2014 ആഗസ്റ്റിലായിരുന്നു. അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കലാചരിത്രകാരനായ ആര്‍.ശിവകുമാര്‍ ക്യുറേറ്റ് ചെയ്ത് കല്‍ക്കത്തയിലെ സീഗള്‍ ആര്‍ട്ട് ഫൗണ്ടേഷനും കേരള ലളിതകല അക്കാദമിയും ചേര്‍ന്നൊരുക്കിയ വിപുലമായ കലാപ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ഹാളിലായിരുന്നു.‘യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പ്പങ്ങള്‍ക്കും ഇടയിലൂടെ’എന്ന് സ്വയം വിശേഷിപ്പിച്ച ചിത്രപരമ്പരയില്‍ വരച്ച ഏറ്റവും പുതിയ തൊണ്ണൂറ് ചിത്രങ്ങളുമായാണ് പ്രിയപ്പട്ടവര്‍ ‘മണി ദാ’ എന്ന്Continue Reading
കുര്‍ദിഷ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് വിധേയനായ ഐസിസ് തീവ്രവാദി / ദി ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍: മൗറീഷ്യ ലിമ (ബ്രസീല്‍) സിറിയയിലെ കുര്‍ദ്ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ നേതാവായ അബ്ദുള്ള ഒക്കാലന്റെ ചിത്രത്തിന് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിലെ പതിനാറ് വയസ്സുകാരനായ ജേക്കബിന്റെ പൊള്ളലുകളില്‍ ഓയിന്മെന്റ് പുരട്ടുന്ന ഡോക്ടര്‍. ഇരുട്ടിന്റെ മറവില്‍ / ഗാര്‍ഡിയന്‍ ഫോട്ടോഗ്രാഫര്‍: പോള്‍ ഹാന്‍സെന്‍ (സ്വീഡന്‍) കടല്‍ മാര്‍ഗ്ഗം ഗ്രീസിലെ ദ്വീപായ ലെസ്ബോസിലേക്ക് എത്തിച്ചേര്‍ന്ന തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ബോട്ടില്‍Continue Reading
ഫോക്ക് ലോറിനെ മറ്റ് സംസ്കാര ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്‍റെ പാരമ്പര്യവുമായുള്ള നാഭീ നാള ബന്ധമാണെന്ന് പ്രശസ്ത ഫോക്ക് ലോറിസ്റ്റായ ഡോ. രാഘവൻ പയ്യനാട് അഭിപ്രായപ്പെട്ടുന്നു. പഴമയെക്കുറിച്ചുള്ള കേവലമായ പഠനം എന്ന നിലയിൽ നിന്നും ഫോക്ക് ലോർ ഏറെ വളർന്നിരിക്കുന്നു. മറേറതൊരു വിജ്ഞാന ശാഖയേയും പോലെ ഫോക് ലോർ നിത്യനൂതനമാണ്. വികസ്വരവുമാണ്. നമ്മുടെ നാട്ടിലെ പാരമ്പര്യവും പുരാവൃത്തവും മനോഹരമായി സമ്മേളിച്ച ഒരു കാവ്യമാണ് ഇടശ്ശേരിയുടെ ‘പുതപ്പാട്ട്’. മലയാളത്തിൽ ഫോക്ക് ലോറുമായിContinue Reading
ദേശീയ മൃഗം, ദേശീയ പക്ഷി തുടങ്ങി ദൈവത്തിന്റെ സ്വന്തം മൃഗങ്ങളും മനുഷ്യന്റെ ഓമന മൃഗങ്ങളും പോലെ മുഖ്യധാരയില്‍ വരുന്ന ജീവികളെയൊക്കെ സംരക്ഷിക്കാന്‍ ഇവിടെ നിയമങ്ങളും മനുഷ്യരുമുണ്ട്. എന്നാല്‍ പ്രകൃതിയുടെ സംതുലനാവസ്ഥക്ക് അത്യാവശ്യമായ മറ്റൊരു കൂട്ടം ചെറുജീവികളെ അധികമാരും ശ്രദ്ധിക്കാറില്ല. ഇവരും ഈ ഭൂമിയുടെ അവകാശികളാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ മോഹങ്ങളാല്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയോടൊപ്പം ഈ ജീവികളും വംശമറ്റ് പോവുന്നുണ്ട്. ആദിവാസികളെ പോലെ അരികുവല്‍ക്കരിക്കപ്പെട്ട ഈ ചെറുജീവികളോട് ഇഷ്ടം കൂടുകയും, അവയെContinue Reading
ഞാന്‍, നിവേദിത
കുഴിയാന
കൃഷ്ണോന്റെ വിലയിരുത്തലുകള്‍
ഏറുമാടം
ഞാൻ പ്രകാശൻ
ഒരു പെണ്ണുങ്ങൾPrivacy Policy Designed using Magazine News Byte. Powered by WordPress.