പൂമുഖം viewfinder വ്യൂ ഫൈൻഡർ

വ്യൂ ഫൈൻഡർ

പാലക്കാട് അഹല്യ ക്യാമ്പസ്‌ വൈവിധ്യങ്ങളുടെ വിശാല ഭൂമികയാണ്. അക്കാദമിക് സ്ഥാപനങ്ങൾ, ആതുരാലയം, ശില്പോദ്യാനം, ചിത്രപ്രദർശനശാല, സൗര വൈദ്യുതിപ്പാടം, കലാമന്ദിരം, മുളകളുടെ ആരാമം, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം ……40 ഏക്കറിലെ ശാന്തസുന്ദരമായ പ്രകൃതി വിവിധയിനം പക്ഷികളുടെയും അപൂർവ സസ്യ വർഗ്ഗങ്ങളുടെയും വിഹാരരംഗമാണ്. അവിടെ നിന്ന് പകർത്തിയ ചില ദൃശ്യങ്ങൾ.
ക്യാമറ: നൈനാൻ മാത്യു

ഗരുഡൻ, kite. Scientific name: Haliastur indus
നീർകാക്ക. Indian cormorant
മയിൽ. Indian pea fowl
വഴന ശലഭം. Common mime
പുള്ളിവാൾ വാലൻ ( Graphium nomius nomius )
ചെമ്പരത്തി
Water lilly
Thumbergia grandiflora
Victoria amazonica : Amazon giant water lily

കവർ: ജ്യോതിസ് പരവൂർ

Comments

You may also like