നൈനാൻ മാത്യു

സ്വദേശം പാലക്കാട്. ഗോഥൻബർഗിൽ പി എച് ഡി ചെയ്യുന്നു.

പാലക്കാട് അഹല്യ ക്യാമ്പസ്‌ വൈവിധ്യങ്ങളുടെ വിശാല ഭൂമികയാണ്. അക്കാദമിക് സ്ഥാപനങ്ങൾ, ആതുരാലയം, ശില്പോദ്യാനം, ചിത്രപ്രദർശനശാല, സൗര വൈദ്യുതിപ്പാടം, കലാമന്ദിരം, മുളകളുടെ ആരാമം, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം ……40 ഏക്കറിലെ ശാന്തസുന്ദരമായ പ്രകൃതി വിവിധയിനം പക്ഷികളുടെയും അപൂർവ സസ്യ വർഗ്ഗങ്ങളുടെയും വിഹാരരംഗമാണ്. അവിടെ നിന്ന് പകർത്തിയ ചില ദൃശ്യങ്ങൾ.ക്യാമറ: നൈനാൻ മാത്യു ഗരുഡൻ, kite. Scientific name: Haliastur indus നീർകാക്ക. Indian cormorant മയിൽ. Indian pea fowl വഴന ശലഭം. Common mimeContinue Reading