വേണുഗോപാൽ കെ.ബി (Page 3)

വൈക്കം സ്വദേശി. ബ്രൂണേയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിൽ സജീവമായി എഴുതുന്നു

സാധാരണ രാഷ്ട്രീയ പാർട്ടികളെ പോലെയല്ല ആം ആദ്മി പാർട്ടി എന്നത് എതിർ കക്ഷികളടക്കം എല്ലാവരും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന വസ്തുതയാണ്. ശാക്തിക ചേരികൾ സൃഷ്ടിച്ചും ബലാബലം പരീക്ഷിച്ചും അവക്കായി കുതന്ത്രങ്ങൾ വരെ മെനഞ്ഞും പ്രയോഗിച്ചും ബാലറ്റ് പെട്ടിയിൽ എണ്ണം വർദ്ധിപ്പിക്കുക എന്നതല്ല ആം ആദ്മി പാർട്ടിയുടെ രീതി. അതിനാൽ തന്നെ ഒരു ഇലക്ഷനിലെ പരാജയം ആം ആദ്മിയെ ഭയപ്പെടുത്തുന്നില്ല. ഇതാ, മലയാളനാട്ടിൽ ജയഹരി എഴുതിയ “ദില്ലിയിൽ ആപ് തകരുമ്പോൾ” എന്നContinue Reading

[dropcap]ക[/dropcap]ഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുതല്‍ കുറെ മാസങ്ങളോളം പ്രിന്‍റ് – ഇലക്‌ട്രോണിക് നവമാധ്യമങ്ങളിലൂടെ നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു പ്രയോഗമാണ് ‘മോദിതരംഗം’. അത് ഉണ്ടായത് ഏതു വിധേനയായിരുന്നു ,അതെത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്നൊക്കെയുള്ള വിഷയങ്ങളില്‍ പല അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് വാസ്തവവിരുദ്ധമായിരിക്കും. ആ ഒരു തരംഗത്തിന്‍റെ ഫലമായിട്ടാണ് രാജ്യവ്യാപകമായി ബി.ജെ.പി.ക്ക് അനുകൂലമായ വിധിയെഴുത്ത് നടന്നത്.ഇപ്പോള്‍ ഉച്ചമയക്കത്തില്‍ പറയുന്ന പിച്ചും പേയും പോലെ വല്ലപ്പോഴും മാത്രം എതെന്കിലും വായില്‍ നിന്ന്Continue Reading

ശുഭചിന്തകളോടെയും ഹൃദ്യമായ ഉപചാരങ്ങളോടെയും പുതിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സ്ഥാനമേറ്റുകഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ജനങ്ങളുടെ പ്രതീക്ഷകളുടെ ഒരു വലിയ കൂമ്പാരം തന്നെയുണ്ട്. ഒപ്പംതന്നെ കാലിയായ ഖജനാവും ദിശാഹീനമായ ബ്യൂറോക്രസിയും ഉയർത്തുന്ന വെല്ലുവിളികൾ വേറേയും. അങ്ങനെയൊക്കെ ഇരിക്കിലും പിണറായിയെ പോലെ ധിഷണാശാലിയായ ഒരു നേതാവിനും അതേപോലെ ശ്രീ തോമസ് ഐസക്കിനെ പോലെ കർമ്മശീലരായ സഹായികൾക്കും വായിക്കാൻ പാകത്തിന് ഒരു വിശാലഗ്രന്ഥം തന്നെ തുറന്നിട്ടിട്ടാണ് മുൻസർക്കാർ സ്ഥാനമൊഴിയുന്നത്. പശ്ചാത്തലം: അഞ്ച്Continue Reading