ലൈംഗികതയും വിവാഹപ്രായവും
2017-03-04
ബ്രിട്ടിഷ് ഇന്ത്യയിലാണ് വിവാഹപ്രായം നിജപ്പെടുത്താനുള്ള ആദ്യനടപടികള്‍ ഉണ്ടാകുന്നത്. 1891 ല്‍ പാസാക്കിയ Age of consent bill ആണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 ല്‍നിന്നും 12 വയസ്സാക്കി ഉയര്‍ത്തിയത്. അതിനുതാഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിക്കപ്പെടുന്ന നിയമവും കൊണ്ടുവന്നു. ആ ബില്ലിന് പ്രചോദനമായത് രണ്ട് കേസുകളായിരുന്നു. ഒന്നാമതേത്, 1889 ല്‍ പതിനൊന്നുവയസ്സുള്ള ഫൂല്‍മണിയെന്ന ബംഗാളി പെണ്‍കുട്ടി വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍തന്നെ നിര്‍ബന്ധിത ലൈംഗികവേഴ്ചയെതുടര്‍ന്ന് ചോരവാര്‍ന്ന് മരിച്ച സംഭവമാണ്. കോടതിവിചാരണയില്‍Continue Reading

















