പി. എൽ. ലതിക

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

മുഹമ്മയെ സിന്തറ്റിക് സാനിറ്ററി പാഡ് വിമുക്തമാക്കിയ പദ്ധതിയുടെ സീനിയർ പ്രോഗ്രാം ഓഫീസർ റീമ ആനന്ദുമായി പി എൽ ലതിക നടത്തുന്ന അഭിമുഖം റീമ അശോക് റീമ ആനന്ദ് .വായനക്കാർക്കുവേണ്ടി സ്വയം പരിചയപ്പെടുത്താമോ ? ഞാൻ പത്തനംതിട്ട സ്വദേശിയാണ് . ജന്തു ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം എഡും കരസ്ഥമാക്കിയിട്ടുണ്ട് . ഒരു ഹയർ സെക്കന്ററി സ്‌കൂൾ , കേന്ദ്രീയ വിദ്യാലയ, ചേർത്തല എസ് എൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി ജോലിContinue Reading

സച്ചാർ കമ്മിറ്റി സ്കോളർഷിപ്പുകൾ 80 / 20 % അനുപാതത്തിൽ മുസ്ലിം / ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നത് ഹൈക്കോടതി റദ്ദു ചെയ്തിരിക്കുകയാണല്ലോ . വർഗീയ ധ്രുവീകരണം ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജി ആയി ഉപയോഗിക്കപ്പെടുന്ന വർത്തമാന കാലത്തു ഇതിൻറെ പശ്ചാത്തലവും നാൾവഴികളും അവലോകനം ചെയ്യുന്നത് നിജസ്ഥിതി പുറത്തു കൊണ്ട് വരും . സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ മുസ്ലിങ്ങൾ ഇതര സമുദായങ്ങളെക്കാളും പട്ടിക ജാതി പട്ടിക വർഗങ്ങളെക്കാളും ചില താക്കോൽContinue Reading

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ CSR (കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി) വിനിയോഗത്തെയും റിപ്പോർട്ടിങ്ങിനെയും കുറിച്ച് ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. CSR നിർബന്ധം (manadatory) അല്ലാതാക്കാൻ കോർപ്പറേറ്റ് സമ്മർദ്ദമുണ്ട്. കോവിഡ് അതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു കിറ്റെക്സിന്‍റെ ഇന്നത്തെ അഭൂതപൂർവമായ ജനപ്രീതി അതിന്റെ CSR വിനിയോഗ പദ്ധതികളിൽ നിന്നുണ്ടായതാണ്. നാളെ ഇത് തുടരാൻ കഴിയാത്ത അവസ്ഥ കമ്പനി മാനേജ്‌മെന്റ് മുന്നിൽ കാണുന്നു. ത്രിഫ്റ്റ് ഷോപ്പുകളിലൂടെയും ഭവന സഹായ പദ്ധതികളിലൂടെയും ആണ് പ്രധാനമായുംContinue Reading

തൊഴിൽ നഷ്ടങ്ങളുടെ കാലത്തു ഓരോ അടുക്കളയും ഒരു വരുമാനസ്രോതസ്സാവണമെന്നും ഓരോ മുറ്റവും കൃഷിഭൂമി യാവണമെന്നും തിരിച്ചറിയുന്ന മഹാമാരിക്കാലത്തു അത്യന്തം കാലിക പ്രസക്തിയുള്ള പുതു സംരംഭവുമായി കാലുറപ്പിക്കുന്ന ഒരു വനിതയെ പരിചയപ്പെടുത്താൻ സന്തോഷമുണ്ട്. കോയമ്പത്തുരിൽ 2018 ൽ ആരംഭിച്ച ചെറു വ്യവസായ സംരംഭമാണ് Annam flour and batter solutions. പോഷക സമൃദ്ധമായ ചെറു ധാന്യങ്ങൾ ഒറ്റക്കും വ്യത്യസ്ത മിശ്രിതങ്ങളായും പൊടി, മാവ്, റവ എന്നീ രൂപങ്ങളിൽ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നു.Continue Reading

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയപ്പോൾ കേരളത്തിലുടനീളവും പോളിറ്റ് ബ്യുറോയിലും ഉണ്ടായ എതിർപ്പും തുറന്ന വിമർശനവും ഏറെ ആഹ്ളാദിപ്പിച്ചു. ജാതി മത ലിംഗ വർഗ ഭേദമില്ലാത്ത കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടം ജനഹൃദയങ്ങളെ കീഴടക്കിയത് സ്വാഭാവികം. തങ്ങൾ കൊടുത്ത റെക്കോർഡ് ഭൂരിപക്ഷത്തെ മുന്നണി അവഗണിച്ചു എന്ന അമർഷവും വോട്ടർമാരെ ചൊടിപ്പിച്ചു മന്ത്രിക്കും അവരിലൂടെ സർക്കാരിനും ലഭിച്ച അന്തര്‍ദ്ദേശീയ അംഗീകാരം കേവലം പി ആർ വർക് ആണെന്ന് പരിഹസിച്ച പ്രൊഫൈലുകളുംContinue Reading