വെബ്ബ് ഡെസ്ക്

ഇന്നലെ അന്തരിച്ച കലാഭവന്‍ മണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിനിമയിലെയും, രാഷ്ട്രീയത്തിലെയും, മാധ്യമങ്ങളിലെയും പ്രമുഖര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പുകള്‍.  Continue Reading

രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അവസാനിക്കുന്നില്ല എന്നതിന് പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുമായി സംഘപരിവാര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയും, രാജ്യത്തെ ജനാധിപത്യസംവിധാനത്തെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പൂനെയിലെ FTII, മദ്രാസ് IIT, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെ.എന്‍.യു തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനകളെ ഉപയോഗിച്ച് ചെയ്തതെല്ലാം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. അതിന് പുറകെയാണ് ഇപ്പോള്‍ അവരുടെ അടുത്ത നീക്കം അലഹാബാദ് സര്‍വ്വകലാശാലയാണെന്നതിന്റെContinue Reading

ക്രിക്കറ്റിലെ അവസാന ഒാവറുകൾ ഭാഗ്യ നിർഭാഗ്യത്തിന്റെ നാടകീയത കൊണ്ട്‌ നിറഞ്ഞ്‌ നിൽക്കുന്ന ഒന്നാണ്. വിജയ പരാജയങ്ങൾ നിറഞ്ഞ്‌ നിൽക്കുന്ന “ഡെത്ത്‌ ഓവറുകളിൽ”  ടോ ക്രഷിംഗ്‌ യോർക്കറുകളുമായി കളം വാഴുന്ന മഹാ പ്രതിഭയാണു ലസിത്‌ മലിംഗ എന്ന ശ്രീലങ്കക്കാരൻ. വിരൂപമായ തലമുടിയും നെറ്റി ചുളുപ്പിക്കുന്ന ബൗളിംഗ്‌ ആക്ഷനുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിക്കറ്റുകൾ പിഴുതെറിയുന്ന മലിംഗയേ പോലുള്ള ബൗളർമാരെ ക്രിക്കറ്റിനെ ശ്വാസമായി കാണുന്ന ഇന്ത്യൻ ജനത ഒരിക്കല്ലെങ്കിലും ആഗ്രഹിക്കാതിരിക്കില്ല. സഹീർഖാനു ശേഷം റൺContinue Reading

  കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരില്‍ സമാപിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും എം.സ്വരാജിനെ തെരെഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐയെ കുറിച്ചും, തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സ്വരാജ് സംസാരിക്കുന്നു. വീണ്ടും ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി സ്വരാജ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്ത് തോന്നുന്നു? കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അമരത്തിരുന്നു കൊണ്ട് കഴിഞ്ഞ കാലാവധിയിലെ തന്റെ കടമകള്‍ ചെയ്തുതീര്‍ക്കാനായി എന്ന് കരുതുന്നുണ്ടോ? വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരുContinue Reading

[pullquote align=”full” cite=”” link=”” color=”” class=”” size=””]ഈ ലക്കം ലോകകഥയില്‍ കുർട്ട് കുസെൻബെർഗ് (1904-1983)ന്റെ കഥയാണ്. സ്വീഡനില്‍ ജനിച്ച ജര്‍മ്മന്‍ കഥാകാരനായ ഇദ്ദേഹം ജര്‍മ്മനിയിലെ സറിയലിസത്തിന്റെ ആദ്യപ്രചാരകരില്‍ ഒരാളായിരുന്നു. ദൈനംദിനയുക്തിയുടെ ഭ്രമാത്മകത നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് ഇദ്ദേഹത്തിന്റേത്.[/pullquote] കഴിഞ്ഞ ചില വർഷങ്ങളായി മിസ്റ്റർ പോറ്റാക്കിന്‌ തന്റെ ഓർമ്മയെ അത്ര ആശ്രയിക്കാനാവാതെ വന്നിരിക്കുന്നു. അതിപ്പോൾ യാഥാർത്ഥ്യത്തെ വിശ്വസ്തമായി രേഖപ്പെടുത്താതെ തന്നിഷ്ടം പോലെ മാറ്റിമറിക്കുകയാണ്‌. മിസ്റ്റർ പോറ്റാക്ക് തനിക്കു നന്നായിട്ടറിയാവുന്നവരെ തിരിച്ചറിയാത്തതിനും തനിക്കൊരുContinue Reading