തരിശിടങ്ങളിലെ ഗർഭനൃത്തങ്ങൾ
2021-09-12
ലോകത്തെവിടെയായാലും സ്ത്രീകളുടെ കഥ പറയുമ്പോൾ ഒരേ ഭാഷയായിരിക്കും. അവരുടെ ദൃശ്യാവിഷ്കാരത്തിന് ഒരേ നിറവുമായിരിക്കും. നിസ്സഹായത , പീഡനം, സ്വാതന്ത്ര്യമില്ലായ്മ, അവഗണന… അങ്ങനെ കുറേ ദുരിതക്കടലുകൾ നീന്തിയ കഥ പറയാനുണ്ടാവും അതിജീവിച്ച പെൺ മനസ്സുകൾക്ക്. ഹിന്ദി, പേർഷ്യൻ , പോളിഷ്, ഗുജറാത്തി എന്നീ ഭാഷകളിലെ നാലു സ്ത്രീപക്ഷ സിനിമകൾ കണ്ട് നോക്കാം. അവരുടെ ജീവിതം കാണാം…. 1 പാർച്ചെഡ് (2016) സംവിധാനം : ലീന യാദവ് ഭാഷ : ഹിന്ദി ലീനContinue Reading

















