മലയാളനാട് (Page 2)

സാധാരണക്കാരായ മലയാളികളെ സസൂക്ഷ്മമം നിരീക്ഷിച്ചാണ് ശ്രീനിവാസൻ തിരക്കഥകൾ രചിച്ചത്. അത് കൊണ്ട് തന്നെ എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയ ആ സംഭാഷണങ്ങൾ ഇന്നും ആപ്ത വാക്യങ്ങളായി അലയടിക്കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കഥകൾ “ടി പി ബാലഗോപാലൻ എം എ” യിലൂടെയും “നാടോടിക്കാറ്റി”ലൂടെയും പറഞ്ഞപ്പോൾ അതൊരു ട്രെൻഡ് സെറ്റിംഗ് ആയി. ശ്രീനിവാസൻ സ്വയം സംവിധാനം ചെയ്ത രണ്ട് സിനിമകളും മലയാളി ആണുങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. “വടക്കുനോക്കിയന്ത്ര”ത്തിൽ സംശയാലുവായ ഭർത്താവിനെയും, ചിന്താവിഷ്ടയായ ശ്യാമളയിൽ അധ്വാനവിമുഖരും മടിയന്മാരുംContinue Reading

തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഇത്തവണ പതിവിൽ കവിഞ്ഞ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ലഭിച്ചു. ഫലം പലതലങ്ങളിലും വിശകലനം ചെയ്യപ്പെടുന്നുണ്ട്. നാം ഇപ്പോഴും ജനാധിപത്യ പ്രക്രിയയിൽ സജീവമായ താല്പര്യവും വിശ്വാസവും പുലർത്തുന്ന സമൂഹമാണ് എന്നതിന്റെ തെളിവാണത്. മലയാളനാടിന്റെ കോലായയിൽ നടന്ന തിരഞ്ഞെടുപ്പ് ചർച്ച പങ്കുവെയ്ക്കുകയാണ്. വായനക്കാരും പങ്കെടുക്കുമല്ലോ. ഈ തിരഞ്ഞെടുപ്പ് ഫലം എന്താണ് ആത്യന്തികമായി പറഞ്ഞു വെയ്ക്കുന്നത്? മുരളീ മീങ്ങോത്ത് :ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഭരണവിരുദ്ധ വികാരം യുഡിഎഫിനും എൻഡിഎ ക്കും നേട്ടമായി.Continue Reading

മംദാനിയുടെ പ്രസംഗത്തിന്റെ സ്വതന്ത്ര മലയാള വിവർത്തനം എന്റെ സുഹൃത്തുക്കളേ, നന്ദി. ഇന്ന് നമ്മുടെ നഗരത്തിനുമുകളിൽ സൂര്യൻ അസ്തമിച്ചിരിക്കാം, പക്ഷേ യൂജിൻ ഡെബ്സ് പറഞ്ഞത് പോലെ, “മനുഷ്യകുലത്തിനായി ഒരു നല്ല ദിവസത്തിന്റെ പുലരി ഞാൻ കാണുന്നു.” വർഷങ്ങളായി ന്യൂയോർക്കിലെ തൊഴിലാളികളോട് അധികാരം അവരുടെ കൈകളിൽ അല്ലെന്ന് സമ്പന്നരും സ്വാധീനമുള്ളവരും പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഗോഡൗണിൽ പെട്ടികൾ ഉയർത്തി വിരലുകൾ പൊട്ടിയവർ, ഡെലിവറി ബൈക്കിന്റെ ഹാൻഡിലുകൾ പിടിച്ച് കൈകൾ തേഞ്ഞവർ,അടുക്കളയിലെ പൊള്ളലുകളേറ്റു വിരൽ കരിഞ്ഞവർContinue Reading

ഏകോപനം : മുരളി മീങ്ങോത്ത് കവർ : ജ്യോതിസ് പരവൂർContinue Reading

ഇ സന്തോഷ്‌ കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ ‘ എന്ന നോവലിനെക്കുറിച്ച് നോവലിസ്റ്റ് മലയാളനാടിന് വേണ്ടി മുരളി മീങ്ങോത്തുമായി സംസാരിക്കുന്നു.Continue Reading