തൊഴിലിടങ്ങളിലെ സമ്മർദ്ദം
കഠിനമായ ഒരു തൊഴിൽ ദിനത്തിന്റെ അവസാനം മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ചക്കു ചൂട് പിടിക്കുകയാണ്. പങ്കെടുക്കാൻ വായനക്കാരെയും ക്ഷണിക്കുന്നു. മുരളി മീങ്ങോത്ത്:അല്ലലില്ലാതെ ജീവിച്ചു തീർക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. രണ്ടറ്റം കൂട്ടിമുട്ടാനും തുടർന്ന് ജീവിതത്തിലെ ഓരോ കടമ്പകളും കടന്നു കിട്ടാനും പെടാപ്പാട് പെടുന്നവരാണ് സാധാരണക്കാർ. എങ്ങനെയെങ്കിലും കടൽ കടന്നാൽ രക്ഷപ്പെടും എന്നുള്ളത് കൊണ്ടാണല്ലോ കോടികൾ കൊടുത്ത് അമേരിക്കയിലേക്കും ലക്ഷങ്ങൾ കൊടുത്ത് ഗൾഫിലേക്കും മറ്റും പോകുന്നത്. എന്തിന് റഷ്യയിലോ ഉക്രയിനിലോ കൂലിപ്പട്ടാളമായിContinue Reading

















