അംബികാസുതൻ മാങ്ങാട്

കഥകളെഴുതിത്തുടങ്ങുന്ന കാലത്തു നമ്പൂതിരി വരകളുടെ അനുഗ്രഹം കിട്ടണേ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. ഭാഗ്യവശാൽ കലാകൗമുദിയിലെ ആദ്യ കഥക്ക് തന്നെ ആ അനുഗ്രഹം കിട്ടി. എൺപതുകളുടെ ഒടുക്കമാണ് “സ്വർണഖനി” നമ്പൂതിരിച്ചിത്രങ്ങളോടെ അച്ചടിച്ച് വരുന്നത്. ആ കഥ നന്നായി ചർച്ച ചെയ്യപ്പെട്ടു. ആ കഥ ഇഷ്ടപ്പെട്ടതിനാലാവാം തൊട്ടടുത്ത കൊല്ലത്തിൽ ഓണപ്പതിപ്പിലേക്ക് കഥ തരാമോ എന്ന കത്ത് പത്രാധിപർ ജയചന്ദ്രൻ നായർ അയച്ചത്. ഞാൻ നടുങ്ങിപ്പോ യി. പലവട്ടം വായിച്ചു. കത്ത് ശരിയാണ്. “സ്വർണഖനി”Continue Reading

എല്ലാ വായനക്കാർക്കും മലയാളനാട് വെബ് ജേർണലിന്റെ വായനദിന ആശംസകൾ. വായന എന്ന സംസ്കാരത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് മലയാളനാട് വായനക്കാരോട് സംസാരിക്കുന്നു.Continue Reading