October 2024 (Page 5)

“ൻ്റെ ലീവ് ശരിയായി, ഉമ്മാക്കെന്താ കൊണ്ടുവരേണ്ടത്?”പ്രായാധിക്യത്തിന്റെ അസ്ക്യതകളെ പേറിക്കഴിയുന്ന മാതൃത്വത്തിൻ്റെ, ചെവിയോട് ചേർത്തുവെച്ച ഫോണിൽ തൻ്റെ മകൻ, വിദൂരതയിൽനിന്ന് ഏറെ കേൾക്കാൻ കൊതിച്ച സന്തോഷവാർത്തയറിയിച്ചപ്പോൾ ആ മാതൃഹൃദയത്തിന് ആഹ്ലാദിക്കാതിരിക്കാനായില്ല. “ഇക്കൊന്നും വേണ്ട! കണ്ണടയുന്നതിന് മുന്നെ ൻ്റെ മോനെയൊന്നു കണ്ടാൽ മതി” എന്ന സ്നേഹഭാഷണത്തിലൊതുക്കുകയും “ഹോജ രാജാവായ തമ്പുരാനേ, ൻ്റെ മോനെ ഒരെടങ്ങേറും കൂടാണ്ട് ഇങ്ങെത്തിക്കണേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിനിടയിൽ കയറൂരി വന്ന ആരുടെയോ പശു പറമ്പിലെ തെങ്ങിൻതൈ കടിച്ചു തിന്നുന്നത്Continue Reading

ഇന്ത്യയിൽ ഇന്ന് ട്രാം സർവീസ് നിലനിൽക്കുന്ന ഏക നഗരമായ കൊൽക്കത്തയും ട്രാമുകളോട് വിടപറയാൻ ഒരുങ്ങുന്നു. സെൻട്രൽ കൊൽക്കത്തയിലെ മൈതാനിനും എസ്‌പ്ലനേഡിനും ഇടയിലുള്ള ഒരു ചെറിയ പൈതൃക പ്രദേശം ഒഴികെ നഗരത്തിലുടനീളമുള്ള ട്രാം സർവീസുകൾ നിർത്തലാക്കുമെന്ന് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ 150 വർഷത്തിലേറെ പഴക്കമുള്ള ചരിത്രത്തെ ഉള്ളിലൊളിപ്പിച്ച ഗതാഗതസംവിധാനമാണ് കൊൽക്കത്തയ്ക്ക് നഷ്ടമാവുന്നത്. ഇന്ത്യയിൽ, കൊൽക്കത്തയുടേത് നിലവിലുള്ള അവസാനത്തെ ട്രാം സംവിധാനമാണ് – 1964-ൽ മുംബൈയും 1963-ൽ ഡൽഹിയും 1953-ൽ ചെന്നൈയുംContinue Reading

അടുത്തകാലത്തൊന്നും ഇത്രയും മനോഹരവും ആസ്വാദ്യകരവുമായ ഒരു യാത്രാനുഭവം വായിച്ചിട്ടില്ല. ശ്രീ ജി സാജൻ സകുടുംബം നടത്തിയ ഒരു വിദേശയാത്രയുടെ കിടിലൻ വിവരണമാണ് ” മദ്ധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ “.എസ് കെ പൊറ്റെക്കാട്ടിന്റെ പ്രവാസയാത്രകളുടെ രസികത്തവും സാഹസികതയും സാജന്റെ കൃതിയിലും ദൃശ്യമാണ്. ഇന്റർനെറ്റിന്റെയും വിക്കിപീഡിയയുടെയും സോഷ്യൽ നെറ്റ് വർക്കിന്റെയും കാലത്താണ് സാജനും കുടുംബവും അപരിചിതമായൊരു പ്രവിശ്യ തേടി സഞ്ചരിക്കുന്നത്. ഏഴു വൻകരയിലും യാത്രചെയ്ത മലയാളികളുടെ പൊതുബോധത്തിന് ഇതൊന്നും ഇന്ന് പുത്തരിയല്ല.Continue Reading

Content Wie Funktioniert Expire Paysafecard Einzahlung Each Prepaid Praktische Mobile Casino Apps Für Handys Und Tablets Alternative Zahlungsmethoden Zur Paysafecard ⃣ Seemed To Be Sind Die Tollsten Paysafecard Casinos? National Casino – Edles Paysafecard Casino Mit Tollem Vip-programm Konto Eröffnen: Gibt Es Confines Und Gebühren Bei Paysafecard-zahlungen? Pinocasino Die KreditkartenzahlungenContinue Reading

Wildfires are a natural yet increasingly disruptive force in many ecosystems worldwide. Their rapid spread and intense heat can drastically alter landscapes, forcing animals to adapt their hunting and evasion tactics. Understanding how animals respond to these disturbances sheds light on the resilience and evolution of species in fire-prone environments.Continue Reading