March 2024 (Page 2)

ചോദ്യം : വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതാർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോട്ടങ്ങൾ ഉണ്ടെങ്കിൽ അത്, അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ? ഉത്തരം : സാക്ഷരതയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും പേര് കേട്ട കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പ്ലസ് ടുവിനു ശേഷം കലാലയങ്ങളിലേക്കും സർവ്വകലാശാലകളിലേക്കും എത്തേണ്ടിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന കുറവാണ്. മുൻ വർഷങ്ങളിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ചേർന്നതിനു ശേഷം മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷൻ കിട്ടി പ്രൊഫഷണൽContinue Reading

സാധാരണ പ്രേതങ്ങളെ പോലെ ആയിരുന്നില്ല അയാൾ. ഒരു സമാധാനവും ഇല്ലാതെ നാല് ദിശകളിലേക്കും മിന്നൽ പോലെ പാഞ്ഞു നടക്കുന്നു. അത്ര സമാധാനം ഇല്ലാത്ത പ്രേതത്തിനെ ഞാൻ ആദ്യമായി കാണുകയാണ്. അതുകൊണ്ടുതന്നെ ഞാൻ അയാളെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു: “സഹോദരാ,എനിക്കറിയാവുന്ന പ്രേതങ്ങളെല്ലാം ജീവിതത്തിൻ്റെ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എപ്പോഴും കാണപ്പെടാറ്. ശരിക്കും അവരുടെ മുഖത്തെ ശാന്തിയും ആഹ്ലാദവും കണ്ടിട്ടാണ് ഞാനിത്ര ധീരനായി ജീവിക്കുന്നതു തന്നെ. ജീവിതത്തിൽ എന്തൊക്കെ ദുരിതംContinue Reading

ഏതു വാഹനത്തിലാണെന്നറിയില്ലഎത്തിയേടത്തിറങ്ങുന്നു.ധൃതിപ്പെട്ട ഇരമ്പങ്ങളിലേക്ക് മാറിക്കേറും വരെ എരിവുള്ള ഒരു തെരുവിലായിരുന്നു ഇന്നലെപലതരം മുളകുകൾ നീറി നീറി വിളിക്കുന്ന ചന്തകൾഎരിവുള്ള ലഡുഉണ്ട, കാന്താരി, അങ്ങാടി പച്ചയിൽനീറ്റും പലേ നിറ ഹൽവകൾപലയളവ് ഡപ്പയിൽ മുളകരച്ച പായസം. എന്നെങ്കിലുമൊരിക്കൽനാക്ക് കൊണ്ട് സ്ട്രീം ചെയ്യും വ്‌ലോഗിൽഉമിനീർ കൊഴുപ്പൊഴുകും കാഴ്ചകൾ ഇന്ന് എത്തിപ്പെട്ടത്പൊരി വെയിലിന്റെ കടലോരംഎണ്ണയിൽ, കനലിൽ, ചട്ടിയിൽപൊരിയുംപല മാതിരി അലച്ചിലുകളിലേക്ക്അലച്ചെത്തും തിളച്ച തിരകൾ. കാല് പൊള്ളച്ച്പരുവപ്പെടുംപൊരിമണൽ ചുഴികൾഓർമ്മയിൽ പൊരുന്നിരിയ്ക്കാനാവാത്തയാത്രയുടെ പൊരിച്ചിലുകൾ വെന്ത കാലുംനീറുന്ന കണ്ണുംഎരിപൊരി മനസ്സുംവെപ്രാളപ്പെട്ടെഴുതിയിട്ടുംContinue Reading

മണിനാദം ഗുരുത്വത്തിനുംകൊളുത്തിനുമിടയിലെതൂങ്ങിയാടലുകളാണ്മണിയുടെ ശബ്ദം ഒറ്റ താഴുന്നൊരു സൂര്യൻമുന്നിലൊരു മരംമുകളിലൊരു പക്ഷിഒരു കാഴ്ചഒരസ്തമയം തിര ഇരമ്പിയാർക്കുന്നമുരൾച്ചകൾപ്രതിരോധത്തിൻ്റെകരകൾആർത്തലക്കാനുള്ളപിൻമാറ്റങ്ങൾContinue Reading

നദീം നൗഷാദ് എഴുതിയ മധുരത്തെരുവ് എന്ന നോവലിനെ ജി സാജൻ പരിചയപ്പെടുത്തുന്നു. ഏത് അമൂർത്ത സങ്കൽപനത്തേയും ആകർഷകമാക്കുന്നത് അവയുടെ നിഗൂഢമായ സൗന്ദര്യമാണ് എന്ന് പറയാറുണ്ട്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ ഏറ്റവും നിഗൂഢമായ സൗന്ദര്യം ഒളിപ്പിച്ചുവച്ചിരിക്കുന്നത് കോഴിക്കോടാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപൂർവമായി ഈ നഗരത്തിലൂടെ കടന്നുപോകുമ്പോഴൊക്കെ ഈ വശ്യമായ നിഗൂഢത എന്നെ പ്രലോഭിപ്പിച്ചിട്ടുമുണ്ട്. “ഇത് സ്വപ്‌നാടകരുടെ നഗരമാണ് എന്ന് കേട്ടിട്ടുണ്ട്. രാത്രി നക്ഷത്രങ്ങളെ നോക്കിയിരിക്കുകയും വന്യമായ അന്തരീക്ഷത്തിലൂടെ നടക്കുകയുംContinue Reading