അതിരുകളെ അലിയിച്ച ഇശലുകൾ
അന്നും ഇന്നും കോഴിക്കോട് മാപ്പിളമാർക്ക് മാപ്പിളപ്പാട്ടിന്റെ ഇശൽ ചുണ്ടിലില്ലാത്ത ഒരു ദിവസം പോലും കടന്നു പോവാറില്ല… വിളയിൽ ഫസീല എന്ന മാപ്പിളപ്പാട്ടിന്റെ രാജ്ഞി വിട പറയുമ്പോൾ പല തലമുറകളുടെ ഉള്ളിലെ പുളകങ്ങളാണ് മങ്ങിപ്പോകുന്നത്. മോയിൻ കുട്ടി വൈദ്യരുടേയും മറ്റും കാലഘട്ടത്തിന് ശേഷം മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വരിൽ വലിയൊരു പങ്ക് വി എം കുട്ടിക്കും അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ട്രൂപ്പിലെ പ്രധാന പാട്ടുകാരിയായിരുന്നു വിളയിൽ വത്സല എന്ന ഫസീല. അവർ അനശ്വരമാക്കിയ പാട്ടുകൾContinue Reading





















