സരസു ടീച്ചര്‍ക്ക് ഒരു തുറന്ന കത്ത്
വിക്ടോറിയ കോളേജിലെ പ്രധാന അദ്ധ്യാപികയ്ക്ക് ശവക്കല്ലറയൊരുക്കി യാത്രയയപ്പ് നടത്തിയെന്ന വിഷയത്തെ അധികരിച്ച് അതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു നിധിന്‍ നാഥ്, പ്രിന്‍സിപ്പളായിരുന്ന സരസു ടീച്ചര്‍ക്ക് എഴുതുന്ന തുറന്ന കത്ത് [dropcap]അ[/dropcap]ധ്യാപകരെ വിമര്‍ശിക്കുന്നത് വലിയ കുറ്റമാണ്, അപരാധമാണ്. ഈയൊരു ചിന്താഗതി നമ്മുടെ സമൂഹത്തില്‍ തളം കെട്ടി നില്‍പ്പുണ്ട്. ചരിത്രവും അങ്ങനെ തന്നെയായിരുന്നുവല്ലോ. സവര്‍ണ്ണ മനസ് സൂക്ഷിക്കുന്ന ഒരു വ്യവ്യസ്ഥ. ഏകല്യവന്റെ വിരല്‍ ഗുരു ദക്ഷിണയായി മുറിച്ച് വാങ്ങിയ ഗുരുവിന്റെContinue Reading





















