ബെർമിങ്ഹാമിലെ ഇന്ത്യൻ മെഡൽ തിളക്കം
12 നാൾ നീണ്ടു നിന്ന കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യൻ സംഘം 22 സ്വർണമുൾപ്പെടെ 61 മെഡലുകളുമായി നാലാമതായി ടേബിളിൽ ഫിനിഷ് ചെയ്തു. ഷൂട്ടിംഗ്-ആർച്ചറി ഇല്ലാത്തത് കൊണ്ട് ആദ്യ അഞ്ചിലെത്തുമോ എന്ന് സംശയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനത്തോടെ നമ്മൾ ആദ്യ അഞ്ചിൽ ഇടം നേടി. 12 പേർ മത്സരിക്കാനിറങ്ങി 12 പേരും മെഡൽ നേടിയ ഗുസ്തി ടീം ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്.6 സ്വർണം അവർ നേടി! 15Continue Reading


















