കവിത (Page 17)

ഇത്തവണജനുവരിയിൽനാട്ടിലെത്തുന്ന കാര്യംസന്ദേഹമാണെന്ന്സന്ദേശമയച്ചിരുന്നുതണുപ്പ്…. കർക്കിടകപാതിയിലെങ്കിലുംനാട്ടിലെത്താനുള്ളലീവിനപേക്ഷിച്ചിട്ടുണ്ടെന്ന്കാലവർഷം .. അവധി ഇല്ലാത്തതിനാൽഅൽപ ദിനങ്ങളിൽഅതിഘന മഴ പെയ്യിച്ച്മടങ്ങുവാനുള്ളചിന്തയിലാണത്രെ… തുലാവർഷത്തിൽ മാത്രം വരുന്നശീലം നിർത്തിയെന്നുംഇടയ്ക്കിടെമിന്നൽസന്ദർശനങ്ങൾപതിവാക്കുമെന്നുംഇടി മേഘങ്ങൾ, ഋതുക്കളുടെഈ പുതിയകലഹങ്ങളെ നോക്കികണ്ണിറുക്കി ചിരിക്കുന്നുഗ്ലോബൽ വാമിങ് … കവർ: ജ്യോതിസ് പരവൂർContinue Reading

ആയിരം കുതിരകൾ പായുന്ന ഒച്ചയിൽപകുതിയിൽ മുറിഞ്ഞ ഉറക്കം. ലോഡ്ജിലെ മുഷിഞ്ഞ കിടക്കയിൽഅരികിലായി സ്വരങ്ങളുടെ പ്രഭു. വായുവിൽ നൃത്തം വയ്ക്കുന്ന വിരലുകൾതീർക്കുന്ന രാഗസഞ്ചാരങ്ങളുടെ മദ്ധ്യാഹ്നം. പെരുമഴയായി പെയ്ത വിരലുകൾപൊടുന്നനേ ആടുന്ന മയിലാവുന്നു. പകുതി ഉറക്കത്തിലൊരു മഴവില്ല് കാണുന്നു. അടുത്തുമകലെയുമായി കുതിരകൾപാഞ്ഞോടുമ്പോൾ നീളൻ മുടികൾകാറ്റിലുലഞ്ഞൊരു വൃത്തം തീർക്കുന്നു. ഇരുട്ടിൽ തൊട്ടരുകിൽ സാക്കിർ ഹുസൈൻമഴയായി, നിലാവായി, മഞ്ഞായി മാറുന്നു. ചിരപരിചിതം മുറിയൊരു ഗന്ധർവ്വ ലോകമാകുന്നു.മഴവില്ലുകൾ ,ഇടിമിന്നലുകൾ, മഴത്തിളക്കങ്ങൾനിലാവുറയൂരുന്ന രാത്രികൾ. മുറിയൊരു യമുനയായി ഒഴുകുന്നു.കരയിൽ തബലകൾContinue Reading

വെയിൽ തൊടാനാകാ-ത്തകം ചെടികളിൽജലം പകർന്നതി-ന്നുയിർ കാക്കാൻ മാത്രംവളർന്നലങ്കാരപരിചരണങ്ങൾകുറുകെ രാപ്പകൽഉഴറിടുമ്പോഴുംഒഴുക്കുവെള്ളത്തി-ലതേ തെളി, നിലവെറുതെ നഗ്നതവെളിപ്പെടും മുളഅതിഥികൾക്കായിഅഭിമുഖമാത്രഇളം വിറയലായ്കറക്കും കാറ്റിനാൽഅടുക്കള വേവിൽനടുത്തള സൊറ-പറച്ചിലേറ്റത്തിൽനിസ്സംഗം നാമ്പുകൾപണം കെണിയായിപിണഞ്ഞൊരുങ്ങുമ്പോൾപടർച്ചയിൽ വാസ്തുകടമുറിക്കുമ്പോൾവിളർത്ത് വേറിട്ടുംപൊടിച്ച നോവുകൾ. അകം പച്ച വെറുംപുറംപൂച്ചെന്നത്വിളിച്ചു ചൊല്ലുമോതളിരുടൽ നീറികുളിർ തളത്തിലെപൊറുതി നേരുകൾContinue Reading

എൻ്റെ കവിത!പൊള്ളിക്കുന്നുണ്ടെന്ന്,സുഖപ്പെടുത്തുന്നുണ്ടെന്ന്,ലഹരിയിലേക്ക് പതഞ്ഞൊഴുകിച്ചേരുന്നുണ്ടെന്ന്, മത്സ്യവേട്ടകളാണെന്ന്,പക്ഷിപ്പിടച്ചിലുകളാണെന്ന്,വലവിരിക്കുന്നുണ്ടെന്ന്,നിലാവിലേർപ്പെടുന്നുണ്ടെന്ന്,വെളിച്ചപ്പെടുന്നുണ്ടെന്ന്,കാറ്റും തിരമാലകളുംഒഴുക്കുമുണ്ടെന്ന്, കുരിശേറുന്നുണ്ടെന്ന്,മൂന്നാംപക്കം ഉയിർത്തെണീറ്റ്കല്ലറകൾ പൊളിച്ചടുക്കുന്നുണ്ടെന്ന്,ലോകത്തെ ജ്ഞാനസ്നാനംചെയ്യുന്നുണ്ടെന്ന്, മെയ്ക്കച്ചവടത്തെരുവുകളിൽകരുണയുടെ കൽവിളക്കുകൾ കൊളുത്തുന്നുണ്ടെന്ന്, നിശബ്ദതകളിൽപ്രേമത്തിൻ്റെകടുക് താളിക്കുന്നുണ്ടെന്ന്,കാമത്തിൻ്റെ കാട്ടുപൂക്കൾചൂടുന്നുണ്ടെന്ന്,ഇണമനുഷ്യരോടൊത്ത്ഇളനീരൂറ്റിക്കുടിച്ച്ഇളവെയിലു കായുന്നുണ്ടെന്ന്, ആറ്റുവഞ്ചികളുലയുമ്പോൾ കാറ്റിലലിയുന്നുണ്ടെന്ന്,പവിഴമല്ലിച്ചൊടികളിൽപൂക്കൾ കൊരുത്തിടുന്നുണ്ടെന്ന്, നാലുവരിപ്പാതകളിൽപച്ചവെളിച്ചവും കാത്ത് മുറുകിക്കിടക്കുന്നുണ്ടെന്ന്, നോവുകളുടെഅയഞ്ഞ സംഗീതത്തെപ്രാർത്ഥനകൾക്ക്കാവലിരുത്തുന്നുണ്ടെന്ന്, കരയുന്നുണ്ടെന്ന്,ചിരിക്കുന്നുണ്ടെന്ന്,ഉണർവിൻ്റെ ഭ്രാന്തുകളിലേക്ക്രതിയുടെ മഴപ്പാറ്റകളെതുറന്നു വിടുന്നുണ്ടെന്ന്, ലോകമേ,നീ സാക്ഷ്യപ്പെടുത്തുകയില്ലേ?ഞാനിതാ,ഇറ്റുവീണ്വറ്റിപ്പോകാറായിരിക്കുന്നു. കവർ : ജ്യോതിസ് പരവൂർContinue Reading

അടുത്തനഗരത്തിൽ വെച്ച്നിൻ്റെ നാട്ടുകാരനായഒരാളെകണ്ടുമുട്ടിയിരുന്നു. അയാൾഎൻ്റെ കഴുത്തിന് മുകളിൽനിൻ്റെ മുഖം കണ്ടത് പോലെവെളുക്കെച്ചിരിച്ചു. കവലയിൽനമ്മളേ ചേർത്ത്കഥകൾ മെനഞ്ഞകാലത്തിന്മുകളിലേക്ക്ഒരു മഞ്ഞച്ചിരിപ്പുതപ്പിടുന്നുണ്ടായിരുന്നു. നമ്മുടെഓർമ്മകൾക്ക്അയാൾ തിരക്കഥഎഴുതുന്നത് കേട്ട്ഞാനും പുഞ്ചിരിച്ചു ,അതിന് തിളക്കമുണ്ടായിരുന്നില്ല. 85 ആം ആണ്ടിലെഎപ്പോഴും ചെയിൻഅഴിഞ്ഞു പോവുന്നഎൻ്റെ ഹീറോ സൈക്കിൾ. വെറുപ്പിൻ്റെവിഷം തീണ്ടി നീലിച്ചമുഖമുള്ള നിൻ്റെകൂടപ്പിറപ്പ്“സജ്ജയിലെ ” വെയിൽ –ചൂടിൽതിളക്കുന്നത്. മുത്തുമോനെഎന്നെന്നെകരഞ്ഞു വിളിക്കുന്നനിൻ്റെ വീട്ടിലെവാർദ്ധക്യഗരിമ –ദൈവത്തിൻ്റെവീടു കാണാൻയാത്ര പൊയത്. നിന്നെ കുറിച്ച് മാത്രംഒന്നും പറഞ്ഞില്ല ,ഞാനെങ്ങനെ ചോദിക്കും ?ഉള്ളിലെ തീയിൽഎണ്ണ പകരുന്നതെങ്ങനെ. ഭയത്തിൻ്റെകരിമ്പടം പുതച്ചമദ്റസാContinue Reading