സാമൂഹ്യം (Page 4)

  [dropcap]ഒ[/dropcap]രു കാരണവശാലും ബി ജെ പി യുടെ നേതൃത്വത്തിലുള്ള 36 പാർട്ടി അംഗ ഭീമൻ സഖ്യത്തിന്  ജയിക്കാൻ കഴിയാത്ത ഒരു തിരഞ്ഞെടുപ്പ് അവരെക്കൊണ്ടു ജയിപ്പിച്ചേക്കാം എന്നതാണ് പ്രതിപക്ഷപാർട്ടികളുടെ ഏറ്റവും വലിയ വീഴ്ചയായി എനിക്ക് തോന്നുന്നത്. ഇതിന് പല കാരണങ്ങൾ പറയാം: സഖ്യകക്ഷികളെ ഉണ്ടാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിലും കാണിച്ച അലംഭാവം, നേതാക്കളെ പോകട്ടെ- എന്തിനു വേണ്ടി, എന്തുകൊണ്ട്, എങ്ങിനെ പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു പദ്ധതി അവതരിപ്പിക്കുന്നതിൽ ഉണ്ടായ കുറ്റകരമായContinue Reading

  അന്താരാഷ്ട്ര വനിതാ ദിനങ്ങൾ ഓരോന്നും വരുമ്പോൾ സ്ത്രീകളുടെ അധികാര പ്രവേശത്തെ കുറിച്ച് കൂടുതൽ ഗൗരവത്തോടെ നാം ആലോചിക്കാറുണ്ട്. 1938 ൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കിറങ്ങുവാനും 1948ൽ തൊഴിൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് സ്വാശ്രയത്വവും സ്വാഭിമാനവും ഉറപ്പിക്കുവാനും പ്രചോദനമേകിയ ചരിത്ര സംഭവങ്ങൾ ഏറെ ചർച്ച ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോയത്. പക്ഷേ, തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സ്ത്രീ വീണ്ടും പെട്ടെന്ന് അദൃശ്യയാക്കപ്പെടുകയാണ്. സ്ഥാനാർഥി നിർണയ ഘട്ടമാകുമ്പോഴാണ് പൊതുരംഗത്തെ പുരുഷനിൽ നിന്ന് പൊതുരംഗത്തെContinue Reading

  ആമുഖം: കോൺഗ്രസ്സ് എന്ന മുഖ്യകക്ഷി ഒരു വശത്ത്, ബിജെപി ഉൾപ്പെടെയുള്ള മറ്റ് കക്ഷികൾ മറുവശത്ത്, എന്ന നിലയ്ക്കാണ് ഇന്ത്യ ഒരു റിപ്പബ്ലിക്ക് ആയതിന് ശേഷം നടന്ന ലോക്സഭാതെരഞ്ഞെടുപ്പുകളെല്ലാം നടന്നത്. കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പുകളിൽ പോലും ഇതായിരുന്നു സ്ഥിതി. എന്നാൽ 2014ൽ നരേന്ദ്രമോദിയുലോക്സഭാതെരഞ്ഞെടുപ്പ് ടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന എൻഡിഎ ഗവണ്മെന്റ് ഈ സമവാക്യം കാറ്റിൽ പറത്തി. മാത്രമല്ല, 2014 വരെ, ആരാലും മാറ്റാനാകാത്തതെന്ന് നാം കരുതിപ്പോന്ന ഭരണഘടനയുടെContinue Reading

  ഉപാധികളില്ലാത്ത പ്രതീക്ഷകളുടെ വലിയ ശേഖരം കണ്ടു അന്ധാളിച്ചാണ് ജനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡി തരംഗത്തിന് കീഴടങ്ങിയത്. എന്നാൽ അതിന്റെ മഞ്ഞളിപ്പ് അവസാനിച്ചിരിക്കുന്നു. തിക്ത യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ അവരുടെ വിരൽത്തുമ്പിൽ ഇരുന്നു തരിക്കുന്നുണ്ട്. അതിനെ മോഹനവാഗ്ദാനങ്ങൾ കൊണ്ട് മറികടക്കുക മോദിക്ക് എളുപ്പമായിരിക്കില്ല. താനാരാണെന്നു വോട്ടർമാർക്കു മനസിലായിരിക്കുന്നു, അതാണ് പണിയായത്. കാർഷികമേഖലയിലെ പ്രതിസന്ധിയാണ് അവരെ മധ്യപ്രദേശിലും രാജസ്ഥാനിലും കൈയൊഴിഞ്ഞത്. ഗുജറാത്തിൽ തന്നെ ആദ്യസൂചനകൾ പുറത്തു വന്നിരുന്നു. അതിന്റെ ഫലശ്രുതി ആയിരുന്നുContinue Reading

  ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴും കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർഥി പട്ടിക മാത്രമാണ് പുറത്തു വന്നിട്ടുള്ളത് ഇരുപതു മണ്ഡലങ്ങളിലെയും സിപിഎം സിപിഐ സ്ഥാനാർഥി പട്ടിക വന്നെങ്കിലും കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, നാളെ… എന്ന് പ്രഖ്യാപനം നീണ്ടു പോകുന്നു. ബിജെപി സ്ഥാനാർഥി പട്ടികയെപ്പറ്റി കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ  വലിയ ചർച്ചയില്ലെങ്കിലും ദേശീയ പാർട്ടി എന്ന നിലയിൽ അവരും, ഈ തിരഞ്ഞെടുപ്പിൽ, നേട്ടം ഉണ്ടാക്കണം എന്ന മോഹവുമായി, രംഗത്തുണ്ട് . ഭാവിContinue Reading